.പി.എസ്.സി ഓഫീസ് മാനുവലും റിക്രൂട്ട്മെൻറ് മാനുവലും രഹസ്യ രേഖകളല്ലെന്ന് വിവരാവകാശ കമ്മീഷൻ

തിരുവനന്തപുരം: പബ്ലിക് സർവീസ് കമ്മിഷൻ (PSC) ഓഫീസ് മാനുവലും റിക്രൂട്ട്മെൻറ് മാനുവലും രഹസ്യ രേഖകളല്ലെന്നും അവ ആവശ്യപ്പെടുന്നവർക്ക് വായനയ്ക്കും സാക്ഷ്യപ്പെടുത്തിയ പകർപ്പും നൽകണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടു. പി.എസ്.സിയുടെ പ്രവർത്തനത്തിലെ രഹസ്യസ്വഭാവത്തെ ബാധിക്കുമെന്നതിനാൽ അവ നൽകാൻ കഴിയില്ലെന്ന ഉദ്യോഗസ്ഥരുടെ വിശദീകരണം …

.പി.എസ്.സി ഓഫീസ് മാനുവലും റിക്രൂട്ട്മെൻറ് മാനുവലും രഹസ്യ രേഖകളല്ലെന്ന് വിവരാവകാശ കമ്മീഷൻ Read More

മണിപ്പൂരില്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആയുധങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കി ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍, കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് .. സംസ്ഥാനത്ത് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആയുധങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കി ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല ഉത്തരവിട്ടു. സുരക്ഷാ സേനയുടെ ആയുധപ്പുരകളില്‍നിന്നും കൊള്ളയടിക്കപ്പെട്ടതും നിയമവിരുദ്ധമായി കൈവശം വെച്ചിട്ടുള്ളതുമായ …

മണിപ്പൂരില്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആയുധങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കി ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല Read More

കാസർകോട്: അനധികൃത കൊടിതോരണങ്ങളും ബോര്‍ഡുകളും നീക്കം ചെയ്യണം

കാസർകോട്: കാഞ്ഞങ്ങാട് റോഡ്‌സ് ഡിവിഷനു കീഴിലുള്ള പൊതുമരാമത്ത് റോഡരികിലെ കൊടിതോരണങ്ങളും അനധികൃത ബോര്‍ഡുകളും ബാനറുകളും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നവംബര്‍ 27 മുതല്‍ ഒഴിപ്പിക്കുമെന്ന് അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും മറ്റും ഉടമസ്ഥര്‍ തന്നെ നീക്കം ചെയ്യാത്ത പക്ഷം …

കാസർകോട്: അനധികൃത കൊടിതോരണങ്ങളും ബോര്‍ഡുകളും നീക്കം ചെയ്യണം Read More

കുതിരപ്പന്തയ മത്സരങ്ങള്‍ക്ക് അനുമതി: രാത്രികാല കര്‍ഫ്യൂവും പിന്‍വലിച്ച് കര്‍ണാടക

ബംഗലൂരു: കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല കര്‍ഫ്യൂ കര്‍ണാടക പിന്‍വലിച്ചു. കുതിരപ്പന്തയ മത്സരങ്ങള്‍ നിയന്ത്രണങ്ങളോടെ തുടങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവില്‍ അനുമതി നല്‍കി. ആളുകളുടെ എണ്ണം നിയന്ത്രിക്കണം. പൂര്‍ണ്ണമായും വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനമെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ജൂലായ് മൂന്നിനാണ് …

കുതിരപ്പന്തയ മത്സരങ്ങള്‍ക്ക് അനുമതി: രാത്രികാല കര്‍ഫ്യൂവും പിന്‍വലിച്ച് കര്‍ണാടക Read More

തിരുവനന്തപുരം: കെട്ടിട നിർമ്മാണാനുമതികളുടെ കാലാവധി നീട്ടി: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 2020 മാർച്ച് 10 ന് ശേഷം അവസാനിച്ചതും 2021 മാർച്ച് 31 വരെ ദീർഘിപ്പിച്ചതുമായ എല്ലാ നിർമ്മാണാനുമതികളുടെയും കാലാവധി ആറ് മാസത്തേക്കു കൂടി ദീർഘിപ്പിക്കാൻ അനുമതി നൽകിയതായി തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ …

തിരുവനന്തപുരം: കെട്ടിട നിർമ്മാണാനുമതികളുടെ കാലാവധി നീട്ടി: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ Read More