വിഴിഞ്ഞം റെയില്‍പാത ഭൂമിയേറ്റെടുക്കല്‍ വേഗതയിലെന്ന് മന്ത്രി വി.എൻ.വാസവൻ
വിഴിഞ്ഞം: വിഴിഞ്ഞം റെയിൽപാതയുടെ ഭൂമിയേറ്റെടുക്കൽ വേഗത്തിലായിരിക്കുകയാണെന്ന് മന്ത്രി വി.എൻ. വാസവൻ നിയമസഭയെ അറിയിച്ചു. കരാർ പ്രകാരം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന റെയിൽപ്പാത 2028 ഡിസംബറിനുള്ളിൽ പൂർത്തിയാക്കണം. കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനാണ് നിർമ്മാണച്ചുമതല. നിർമാണാനുമതികളും സർക്കാർ …
വിഴിഞ്ഞം റെയില്‍പാത ഭൂമിയേറ്റെടുക്കല്‍ വേഗതയിലെന്ന് മന്ത്രി വി.എൻ.വാസവൻ Read More