കനകമല ഐഎസ് റിക്രൂട്ട്മെൻറ് കേസിലെ പിടികിട്ടാപ്പുള്ളി പിടിയിലായി.
കൊച്ചി : കനകമല ഐഎസ് റിക്രൂട്ട്മെൻറ് കേസിലെ പ്രധാന പ്രതിയും മലയാളിയുമായ മുഹമ്മദ് പോളക്കാനി അറസ്റ്റിലായി.കേരളത്തിലും തമിഴ്നാട്ടിലും ഭീകരആക്രമണങ്ങള്‍ക്ക് പദ്ധതിയിടാന്‍ 2016 ഒക്ടോബർ 2-ാം തീയതിയാണ് കനകമലയില്‍ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നാണ് കേസ്. 19-09-2020, ശനിയാഴ്ച രാവിലെ പിടിക്കപ്പെട്ട അൽഖ്വയ്ദ തീവ്രവാദികൾക്കൊപ്പം …
കനകമല ഐഎസ് റിക്രൂട്ട്മെൻറ് കേസിലെ പിടികിട്ടാപ്പുള്ളി പിടിയിലായി. Read More