ഗുണ്ടാസംഘങ്ങള്‍ തമ്മിലുളള വൈരാഗ്യം അക്രമത്തില്‍ കലാശിച്ചു

November 2, 2020

ഉടുപ്പി: ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്നുണ്ടായ അക്രമത്തില്‍ മൂന്ന് ബൈക്കുകള്‍ തീവെച്ച് നശിപ്പിച്ചു. 31.10.2020 ശനിയാഴ്ച രാത്രി ബ്രഹ്മവാറിലെ അമ്മഞ്ചെയിലായിരുന്നു ആക്രമണം. മദ്യലഹരിയിലായിരുന്നു ഏറ്റുമുട്ടല്‍. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സൂരജ്, അല്‍വിന്‍, രോഹിത്, ബാലകൃഷ്ണന്‍, മണികാന്ത, പപ്പു എന്നിവരാണ് …