
റിപ്പോര്‍ട്ട്
വസ്ത്രവ്യാപാരശാലയില്‍ ഗുണ്ടാ ആക്രമണം നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
March 12, 2022
കുറ്റിയാടി : കുറ്റിയാടി ടൗണിലെ വസ്‌ത്രവ്യാപാരക്കടയില്‍ ഗുണ്ടാ ആക്രമണം നടത്തിയശേഷം ഒളിവിലായിരുന്ന സംഘത്തിലെ മുഖ്യ പ്രതി അറസ്റ്റില്‍. മരുതോങ്കര മണ്ണൂര്‍ ആലക്കാട്ട് കൊറ്റത്തുമ്മല്‍ ജസീര്‍ (34) ആണ് അറസ്‌റ്റിലായത്. റെഡിമെയ്‌ഡ് ഷോപ്പില്‍ അതിക്രമിച്ചുകയറി ജീവനക്കാരെയും നാട്ടുകാരെയുമടക്കം ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം രക്ഷപെട്ട...
Read full story




