
കൊല്ലം: ടെലിമെഡിസിന്‍ സേവനങ്ങള്‍ ഊര്‍ജിതമാക്കും-ജില്ലാ കലക്ടര്‍
കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പരിശീലനം ലഭിച്ച മെഡിക്കല്‍ ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തി താഴേത്തട്ടില്‍ ടെലിമെഡിസിന്‍ സേവനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തിലാണ് അറിയിച്ചത്. എല്ലാ …