ശബരിമല കേന്ദ്രീകരിച്ചുളള അവതാരങ്ങളെ താന്‍ അകറ്റി നിര്‍ത്തിയിരുന്നുവെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്
തിരുവനന്തപുരം: ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങള്‍ ഉണ്ടെന്നും അത്തരക്കാരെ താന്‍ അകറ്റി നിര്‍ത്തിയിരുന്നുവെന്നും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. അവതാരങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിച്ചില്ല. അത്തരക്കാരെ ഒഴിവാക്കി നിര്‍ത്തിയായിരുന്നു പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയത്. ഇതില്‍ പലര്‍ക്കും വിഷമം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സത്യന്ധമായും …
ശബരിമല കേന്ദ്രീകരിച്ചുളള അവതാരങ്ങളെ താന്‍ അകറ്റി നിര്‍ത്തിയിരുന്നുവെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് Read More