കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി യുവാവിന്റെ സ്വര്‍ണ ഏലസും മൊബൈല്‍ ഫോണും കവര്‍ന്നു

തൃശൂര്‍ | കൊടുങ്ങല്ലൂരില്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവാവിന്റെ സ്വര്‍ണ ഏലസും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ സഹോദരങ്ങളായ രണ്ട് പേര്‍ അറസ്റ്റില്‍. മാള വലിയപറമ്പ് സ്വദേശി പോട്ടക്കാരന്‍ വീട്ടില്‍ അജയ് (19), രോഹിത്ത് (18) എന്നിവരാണ് അറസ്റ്റിലായത്.മാളയില്‍ നിന്നാണ് ഇരുവരെയും …

കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി യുവാവിന്റെ സ്വര്‍ണ ഏലസും മൊബൈല്‍ ഫോണും കവര്‍ന്നു Read More