
റിപ്പോര്‍ട്ട്
പേരൂര്‍ക്കടയിലെ വ്യാജ മാല മോഷണ കേസില്‍ പോലീസ് വാദം കള്ളമെന്ന് ക്രൈംബ്രാഞ്ച്
By ന്യൂസ് ഡെസ്ക്
•
September 9, 2025
തിരുവനന്തപുരം| പേരൂര്‍ക്കടയിലെ വ്യാജ മാല മോഷണ കേസില്‍ മാല മോഷണം പോയതല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഓമനാ ഡാനിയലിന്റെ വീടിനുള്ളില്‍ നിന്നാണ് മാല കിട്ടിയത്. എന്നാല്‍ മാല വീടിനു പുറത്തുള്ള മാലിന്യ കൂമ്പാരത്തില്‍ നിന്നാണ് ലഭിച്ചതെന്നായിരുന്നു...
Read full story


