സ്വര്‍ണം അടങ്ങിയ ബാഗേജ് അയച്ചത് കട ഉടമതന്നെ; കോണ്‍സുലേറ്റ് പിആര്‍ഒ ചമഞ്ഞ് സരിത്താണ് കൈപ്പറ്റിയിരുന്നത്

കൊച്ചി: സ്വര്‍ണമടങ്ങിയ ഡിപ്ലോമാറ്റിക് ബാഗേജ് തിരുവനന്തപുരത്തെ യുഎഇ കോണ്‍സലേറ്റിലേക്ക് അയച്ചത് യുഎഇയില്‍ പ്രൊവിഷന്‍ ഷോപ്പ് നടത്തുന്ന ഫാസിലാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ പി എസ് സരിത്തിന്റെ നിര്‍ദേശപ്രകാരമാണ് ഈ ബാഗേജ് അയച്ചതെന്നും നയതന്ത്ര പരിരക്ഷയുള്ള ബാഗുകള്‍ അയക്കേണ്ട രീതി ഇതല്ലെന്നും അഡിഷണല്‍ …

സ്വര്‍ണം അടങ്ങിയ ബാഗേജ് അയച്ചത് കട ഉടമതന്നെ; കോണ്‍സുലേറ്റ് പിആര്‍ഒ ചമഞ്ഞ് സരിത്താണ് കൈപ്പറ്റിയിരുന്നത് Read More

നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍ യു എ ഇ സര്‍ക്കാര്‍. സ്വര്‍ണക്കടത്തുകാരുടെ യു എ ഇ ബന്ധങ്ങള്‍ അന്വേഷിക്കുന്നു.

ന്യൂഡല്‍ഹി: യു എ ഇ സര്‍ക്കാറിന്റെ വിശ്വസ്യത നഷ്ടപ്പെടുത്തിക്കൊണ്ട് ആ രാജ്യത്തു നിന്നും തിരുവനന്തപുരത്തെ യു എ ഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണക്കടത്തു നടന്നു എന്ന വസ്തുത വളരെ ഗൗരവത്തോടെയാണ് യു എ ഇ സര്‍ക്കാര്‍ കാണുന്നത്. എംബസിക്കും കോണ്‍സുലേറ്റിനും നല്‍കിയ …

നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍ യു എ ഇ സര്‍ക്കാര്‍. സ്വര്‍ണക്കടത്തുകാരുടെ യു എ ഇ ബന്ധങ്ങള്‍ അന്വേഷിക്കുന്നു. Read More

നയതന്ത്ര ചാനലിലൂടെ നടത്തിയിരുന്ന സ്വർണക്കടത്ത് അന്വേഷണം കേന്ദ്രസർക്കാരിന്റെ കോർട്ടിലേക്ക് മാറും

തിരുവനന്തപുരം: നയതന്ത്രപരിരക്ഷ ഉപയോഗപ്പെടുത്തി കോൺസുലേറ്റ് അറ്റാഷെയുടെ പേരിൽ ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്ക് പലതവണ സ്വർണം കടത്തിയ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഒടുവിൽ കേന്ദ്ര ഗവൺമെൻറ് കോർട്ടിൽ കാര്യങ്ങൾ എത്തിക്കുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. രാജ്യാന്തര ബന്ധങ്ങളെ ബാധിക്കുന്ന വിധത്തിലാണ് സംഭവങ്ങൾ അരങ്ങേറിയത്. രാജ്യത്തിൻറെ …

നയതന്ത്ര ചാനലിലൂടെ നടത്തിയിരുന്ന സ്വർണക്കടത്ത് അന്വേഷണം കേന്ദ്രസർക്കാരിന്റെ കോർട്ടിലേക്ക് മാറും Read More

സ്വർണം കടത്തിയത് യുഎഇ കോൺസുലേറ്റിൽ അറ്റാഷെയുടെ പേരിൽ; സ്വപ്ന സുരേഷ് സർക്കാർ മുദ്രയുള്ള വിസിറ്റിംഗ് കാർഡുമായാണ്‌ വിലസിയിരുന്നത്.

തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി കേരളത്തിലേക്ക് സ്വർണം കടത്തിയത് യുഎഇ യുടെ തിരുവനന്തപുരം കോൺസുലേറ്റ് അറ്റാഷെയുടെ പേരിൽ എന്ന് അന്വേഷണത്തിൽ കണ്ടെത്തി. പരിശോധന ഒഴിവാക്കി നയതന്ത്ര ചാനൽ വഴി സ്വർണം എത്തിച്ചത് കൊച്ചി സ്വദേശി ഫൈസൽ ഫരീദിന് വേണ്ടി ആണെന്നും കസ്റ്റംസ് …

സ്വർണം കടത്തിയത് യുഎഇ കോൺസുലേറ്റിൽ അറ്റാഷെയുടെ പേരിൽ; സ്വപ്ന സുരേഷ് സർക്കാർ മുദ്രയുള്ള വിസിറ്റിംഗ് കാർഡുമായാണ്‌ വിലസിയിരുന്നത്. Read More

നയതന്ത്ര സൗകര്യങ്ങൾ ദുരുപയോഗം ചെയ്ത് സ്വർണം കടത്തിയത് ഗുരുതരമായ രാജ്യദ്രോഹക്കുറ്റം; കേന്ദ്ര അന്വേഷണത്തിനും ഇടപെടലിലും സാധ്യത

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിലെ നയതന്ത്ര സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി 15 കോടിയിലധികം രൂപയുടെ സ്വർണം കടത്തിയ സംഭവം ഗുരുതരമായ രാജ്യദ്രോഹകുറ്റം ആണെന്ന് നിയമവൃത്തങ്ങൾ വ്യക്തമാക്കി. രാജ്യങ്ങൾ തമ്മിലുള്ള അന്തസ്സുറ്റ ബന്ധത്തെ കളങ്കപ്പെടുത്തുന്ന നടപടി ആണിത്. അത്തരം കാര്യങ്ങൾ രാജ്യദ്രോഹക്കുറ്റത്തിന് പരിധിയിൽ വരുന്നതാണ്. നികുതി …

നയതന്ത്ര സൗകര്യങ്ങൾ ദുരുപയോഗം ചെയ്ത് സ്വർണം കടത്തിയത് ഗുരുതരമായ രാജ്യദ്രോഹക്കുറ്റം; കേന്ദ്ര അന്വേഷണത്തിനും ഇടപെടലിലും സാധ്യത Read More

ബ്ലാക്ക് മെയിലിംഗ്, സ്വർണ്ണക്കടത്ത്, ലൈംഗിക ചൂഷണം, മാഫിയ സംവിധാനങ്ങൾ — മലയാള ചലച്ചിത്ര സീരിയൽ രംഗത്തെ ദുഷ്പ്രവണതകൾക്ക് മൂകസാക്ഷിയായി സർക്കാർ സംവിധാനം.

തൃശ്ശൂര്‍: തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രാമധ്യേ നടിയെ ആക്രമിച്ച വാനിൽ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച വീഡിയോ ചിത്രീകരിച്ച സംഭവം കോടതിയിൽ വിചാരണ നടന്നുവരികയാണ്. ആ സംഭവം ഉണ്ടായപ്പോൾ ജസ്റ്റിസ് ഹേമ അധ്യക്ഷയായി ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് …

ബ്ലാക്ക് മെയിലിംഗ്, സ്വർണ്ണക്കടത്ത്, ലൈംഗിക ചൂഷണം, മാഫിയ സംവിധാനങ്ങൾ — മലയാള ചലച്ചിത്ര സീരിയൽ രംഗത്തെ ദുഷ്പ്രവണതകൾക്ക് മൂകസാക്ഷിയായി സർക്കാർ സംവിധാനം. Read More