കരിപ്പൂരിൽ 1.15 കോടിയുടെ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1.15 കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. റിയാസ് അഹമ്മദ്, സുഹൈൽ എന്നിവരാണ് പിടിയിലായത്. 2023 ജൂൺ 8നാണ് സംഭവം. കഴിഞ്ഞ ദിവസം അരക്കോടി രൂപയുടെ സ്വർണം കടത്തിയ …

കരിപ്പൂരിൽ 1.15 കോടിയുടെ സ്വർണം പിടികൂടി Read More

സ്വര്‍ണക്കടത്ത് കേസ്: കോഴിക്കോട്ടും, കോയമ്പത്തൂരിലും ഇ.ഡി. റെയ്ഡ്

കൊച്ചി: നയതന്ത്ര ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട്ടും കോയമ്പത്തൂരിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ് നടത്തി. കോഴിക്കോട് സ്വദേശി സംജു, ഷംസുദീന്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന. കോയമ്പത്തൂരില്‍ നന്ദഗോപാലിന്റെ വീട്ടിലും പരിശോധന നടത്തി. ഇവര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നു വ്യക്തമായ സൂചന ലഭിച്ചതൊടെയാണ് …

സ്വര്‍ണക്കടത്ത് കേസ്: കോഴിക്കോട്ടും, കോയമ്പത്തൂരിലും ഇ.ഡി. റെയ്ഡ് Read More

സ്വർണക്കടത്ത് കേസുകളിൽ മുഖ്യമന്ത്രിയടക്കം ഉന്നതർക്കുള്ള പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുളള ഹർജിയിൽ 2023 ഏപ്രിൽ 12 ന് ഹൈക്കോടതി വിധി പറയും

കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത്, കറൻസി കടത്ത് കേസുകളിൽ മുഖ്യമന്ത്രിയടക്കം ഉന്നതർക്കുള്ള പങ്ക് അന്വേഷിക്കാൻ ഇ.ഡിക്കും കസ്റ്റംസിനും നിർദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി 2023 ഏപ്രിൽ 12 ന് വിധി പറയും. മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ, മുൻ …

സ്വർണക്കടത്ത് കേസുകളിൽ മുഖ്യമന്ത്രിയടക്കം ഉന്നതർക്കുള്ള പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുളള ഹർജിയിൽ 2023 ഏപ്രിൽ 12 ന് ഹൈക്കോടതി വിധി പറയും Read More

കരിപ്പൂരിൽ രണ്ട് കിലോ സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു കിലോയോളം സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി. താമരശേരി സ്വദേശി റാഷിക്, മലപ്പുറം അരീക്കോട് സ്വദേശി മുനീർ എന്നിവരാണ് സ്വർണ്ണക്കടത്തിന് പിടിയിലായത്. കൂടാതെ, ദുബായിലേക്ക് പോകാനെത്തിയ വടകര സ്വദേശി സെർബീൽ ബാഗിനുള്ളിൽ …

കരിപ്പൂരിൽ രണ്ട് കിലോ സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി Read More

ഗര്‍ഭനിരോധന ഉറകളിലാക്കി മലദ്വാരത്തിലൊളിപ്പിച്ചു, നെടുമ്പാശേരിയില്‍ പിടികൂടിയത് 38 ലക്ഷത്തിന്റെ സ്വര്‍ണം

കൊച്ചി : നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടിച്ചു. ഗർഭനിരോധന ഉറകളിലൊളിപ്പിച്ച് കടത്തിയ 38 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. ദുബൈയിൽ നിന്നും വന്ന പാലക്കാട് സ്വദേശി മുഹമ്മദിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തു. മൂന്ന് ഗർഭ …

ഗര്‍ഭനിരോധന ഉറകളിലാക്കി മലദ്വാരത്തിലൊളിപ്പിച്ചു, നെടുമ്പാശേരിയില്‍ പിടികൂടിയത് 38 ലക്ഷത്തിന്റെ സ്വര്‍ണം Read More

കരിപ്പൂരില്‍ സ്വര്‍ണവേട്ട; 1162 ഗ്രാം സ്വര്‍ണമിശ്രിതം ശരീര ഭാഗങ്ങളില്‍ ഒളിപ്പിച്ച മലപ്പുറം സ്വദേശി പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 1162 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്. മലപ്പുറം ചെറുമുക്ക് സ്വദേശി ജാഫര്‍ സഹദാണ് പിടിയിലായത്. ജിദ്ദയില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. സ്വര്‍ണ മിശ്രിതം 4 ക്യാപ്‌സ്യൂളായാണ് കടത്താന്‍ ശ്രമിച്ചത്. ശരീര ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലാണ് …

കരിപ്പൂരില്‍ സ്വര്‍ണവേട്ട; 1162 ഗ്രാം സ്വര്‍ണമിശ്രിതം ശരീര ഭാഗങ്ങളില്‍ ഒളിപ്പിച്ച മലപ്പുറം സ്വദേശി പിടിയില്‍ Read More

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയന്‍; വീട്ടില്‍നിന്ന് ഇ.ഡി. പിടിച്ചത് 5 കിലോ സ്വര്‍ണം

കൊച്ചി: വിവാദ സ്വര്‍ണക്കടത്തു കേസിലെ പ്രധാന ഗുണഭോക്താവെന്ന് ആരോപിക്കപ്പെടുന്ന മലപ്പുറം സ്വദേശിയുടെ പക്കല്‍നിന്ന് 2.51 കോടി രൂപ വിലവരുന്ന അഞ്ചുകിലോ സ്വര്‍ണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടികൂടി. മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ജ്വല്ലറി ആന്‍ഡ് ഫൈന്‍ ഗോള്‍ഡ് ജുവലറിയുടെ പ്രൊമോട്ടറും കോഴിക്കോട് …

സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയന്‍; വീട്ടില്‍നിന്ന് ഇ.ഡി. പിടിച്ചത് 5 കിലോ സ്വര്‍ണം Read More

സംസ്ഥാനത്തെ ഭരണകക്ഷിയുമായി ബന്ധമുണ്ടെന്ന കാരണം കൊണ്ടു മാത്രം സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റാനാവില്ലെന്ന് സുപ്രീം കോടതി

ഡൽഹി: സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹർജിയിൽ സുപ്രീം കോടതി വിശദമായ വാദം കേൾക്കും.സംസ്ഥാനത്തെ ഭരണകക്ഷിയുമായി ബന്ധമുള്ള കേസെന്ന കാരണം കൊണ്ടു മാത്രം വിചാരണ ബംഗളൂരുവിലേക്ക് മാറ്റുകയെന്ന ആവശ്യം അംഗീകരിക്കുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. കേസിലെ …

സംസ്ഥാനത്തെ ഭരണകക്ഷിയുമായി ബന്ധമുണ്ടെന്ന കാരണം കൊണ്ടു മാത്രം സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റാനാവില്ലെന്ന് സുപ്രീം കോടതി Read More

സ്വര്‍ണക്കടത്തുകേസ്: വിചാരണ മാറ്റണമെന്ന ഹര്‍ജി പരിഗണിക്കും

കൊച്ചി: സ്വര്‍ണക്കടത്തുകേസ് വിചാരണ ബംഗളുരുവിലേക്കു മാറ്റണമെന്ന ഇ.ഡിയുടെ ഹര്‍ജി ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.ഹര്‍ജി നാളെ തീര്‍പ്പാക്കുമെന്നു ഒടുവില്‍ കേസ് പരിഗണിച്ചപ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ലളിത് ഈ മാസം എട്ടിനു വിരമിക്കുന്നതിനാല്‍, ഇനി കേസ് മാറ്റിവയ്ക്കാന്‍ …

സ്വര്‍ണക്കടത്തുകേസ്: വിചാരണ മാറ്റണമെന്ന ഹര്‍ജി പരിഗണിക്കും Read More

സ്വര്‍ണകടത്ത് കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചു, ശിവശങ്കര്‍ സ്വപ്‌നയടക്കമുള്ളവരെ ഭീഷണി പെടുത്തുന്നുവെന്നും ഇഡി

ന്യൂഡല്‍ഹി: സ്വര്‍ണ കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ നല്‍കിയ രഹസ്യമൊഴി രാഷ്ട്രീയ ലക്ഷ്യത്തോടെ അല്ല എന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തുടര്‍വിചാരണ കേരളത്തില്‍ നിന്ന് മാറ്റണമെന്ന ആവശ്യത്തിലുറച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം …

സ്വര്‍ണകടത്ത് കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചു, ശിവശങ്കര്‍ സ്വപ്‌നയടക്കമുള്ളവരെ ഭീഷണി പെടുത്തുന്നുവെന്നും ഇഡി Read More