സ്വര്‍ണ്ണക്കടത്ത് കേസ്; സംസ്ഥാന സര്‍ക്കാരിനെതിരെ ഹർജിയുമായി എം.ശിവശങ്കര്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിൽ സംസ്ഥാന സര്‍ക്കാരിനെതിരെ എം.ശിവശങ്കര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ സസ്പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കണമെന്ന് ആവശ്യം. 2020 ജൂലൈ 17 മുതൽ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത ഉത്തരവിനെതിരെയാണ് ഹര്‍ജി. താന്‍ 2020 …

സ്വര്‍ണ്ണക്കടത്ത് കേസ്; സംസ്ഥാന സര്‍ക്കാരിനെതിരെ ഹർജിയുമായി എം.ശിവശങ്കര്‍ Read More

സ്വർണം ലായനിയാക്കി ടവലിൽ മുക്കി കടത്താൻ ശ്രമം, തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടിയത് 4.25 കിലോ സ്വർണം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ 4.25 കിലോ സ്വർണം പിടികൂടി. കസ്റ്റംസ് എയർ ഇന്റനലിജൻസ് വിഭാഗമാണ് സ്വർണം പിടികൂടിയത്. സ്വർണമെത്തിച്ച കാഞ്ഞിരപ്പളളി സ്വദേശി താഹിറിനെ കസ്റ്റംസ് എയർ ഇന്റനലിജൻസ് വിഭാഗം പിടികൂടി. ദുബായിൽ നിന്നാണ് ഇയാൾ  എത്തിയത്. സ്വർണം ലായനിയാക്കിയ ശേഷം അതിൽ ടവൽ മുക്കി ലഗേജ് …

സ്വർണം ലായനിയാക്കി ടവലിൽ മുക്കി കടത്താൻ ശ്രമം, തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടിയത് 4.25 കിലോ സ്വർണം Read More

നെടുമ്പാശ്ശേരിയിൽ നാല് പേരിൽ നിന്ന് 3 കിലോയിലേറെ സ്വർണം പിടിച്ചു; കടത്തിന് പുതിയ വഴികൾ

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. വിദേശത്ത് നിന്ന് കേരളത്തിലേക്ക് കടത്തിയ 3.250 കിലോ സ്വർണമാണ് പിടികൂടിയത്. നാല് യാത്രക്കാരിൽ നിന്നായാണ് സ്വർണം പിടിച്ചെടുത്തിരിക്കുന്നത്. രാവിലെ മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ട് കിലോ സ്വർണവും പിന്നീട് വന്ന കോഴിക്കോട് …

നെടുമ്പാശ്ശേരിയിൽ നാല് പേരിൽ നിന്ന് 3 കിലോയിലേറെ സ്വർണം പിടിച്ചു; കടത്തിന് പുതിയ വഴികൾ Read More

സ്വർണ്ണ കടത്ത് കേസ്; കവർച്ചയ്ക്ക് ഒത്താശ ചെയ്തെന്ന കേസില്‍ അർജുൻ ആയങ്കി അറസ്റ്റിൽ

കണ്ണൂർ: സ്വർണ്ണ കവർച്ച കേസ് പ്രതി അർജുൻ ആയങ്കി അറസ്റ്റിൽ. കണ്ണൂരിലെ പെരിങ്ങോവിൽ നിന്ന് കൊണ്ടോട്ടി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാരിയറുടെ സഹായത്തോടെ സ്വർണക്കവർച്ചയ്ക്ക് ശ്രമിച്ചു എന്നതാണ് കേസ്. കേസിൽ സിപിഎം നഗരസഭ മുൻ കൗൺസിലർ ഉൾപ്പെടെ നാലുപേർ അറസ്റ്റിലായിരുന്നു. …

സ്വർണ്ണ കടത്ത് കേസ്; കവർച്ചയ്ക്ക് ഒത്താശ ചെയ്തെന്ന കേസില്‍ അർജുൻ ആയങ്കി അറസ്റ്റിൽ Read More

സ്വര്‍ണക്കടത്തു കേസ്: ഡെപ്യൂട്ടി ഡയറക്ടറെ മാറ്റിയതിനു പിന്നില്‍ മെല്ലെപ്പോക്കെന്നും പരാതി

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഇ.ഡി: ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ മാറ്റിയതിനു പിന്നില്‍ കേസിലെ മെല്ലെപ്പോക്കെന്നും പരാതി.പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തുടര്‍നടപടി സ്വീകരിച്ചില്ല എന്നാണ് വിമര്‍ശനം. മുഖ്യമന്ത്രി, മകള്‍, കെ.ടി. …

സ്വര്‍ണക്കടത്തു കേസ്: ഡെപ്യൂട്ടി ഡയറക്ടറെ മാറ്റിയതിനു പിന്നില്‍ മെല്ലെപ്പോക്കെന്നും പരാതി Read More

യുവാവിന് ദുബായിൽ സ്വർണക്കടത്ത് സംഘത്തിൻെറ ക്രൂരമർദ്ദനം; പീഡനം സ്വർണം മറിച്ചു നൽകുമെന്ന സംശയത്തിൽ

കോഴിക്കോട് : സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ കാരിയറായ യുവാവിനെ സ്വര്‍ണ്ണം മറിച്ചു നല്‍കുമെന്ന സംശയത്തില്‍ തടങ്കലില്‍ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ദുബായിലെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ കേന്ദ്രത്തില്‍ വച്ചാണ് മര്‍ദ്ദനമുണ്ടായത്. പന്തിരിക്കര സ്വദേശി ഇര്‍ഷാദ് …

യുവാവിന് ദുബായിൽ സ്വർണക്കടത്ത് സംഘത്തിൻെറ ക്രൂരമർദ്ദനം; പീഡനം സ്വർണം മറിച്ചു നൽകുമെന്ന സംശയത്തിൽ Read More

സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവ് കൊല്ലപ്പെട്ടു; കൊയിലാണ്ടിയിൽ കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റേത്

കോഴിക്കോട്: പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കൊയിലാണ്ടിയില്‍ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റെതാണെന്ന് ഡിഎന്‍എ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. 2022 ജൂലൈ പതിനേഴിന് കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം മറ്റൊരു യുവാവിന്റെതെന്ന് കരുതി സംസ്‌കരിച്ചിരുന്നു. ഇതിനു മുമ്പ് ഡിഎന്‍എ …

സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവ് കൊല്ലപ്പെട്ടു; കൊയിലാണ്ടിയിൽ കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റേത് Read More

കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കോഴിക്കോട് : കരിപ്പൂരിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. യാത്രക്കാരൻ കടത്തിയ സ്വർണം കൈക്കലാക്കി എന്ന പരാതിയിലാണ് കരിപ്പൂരിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. കസ്റ്റംസ് സൂപ്രണ്ട് പ്രമോദ് കുമാർ സബിത, ഹവിൽദാർ സനീത്കുമാർ എന്നിവർക്കെതിരെയാണ് നടപടി. …

കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ Read More

സ്വപ്നയുടെ ഫോണിലെ തെളിവുകള്‍ അനിവാര്യമെന്ന് ഇ.ഡി.

കൊച്ചി: സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്നാ സുരേഷ് തന്റെ രഹസ്യമൊഴിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ അവരുടെ മൊബൈല്‍ ഫോണ്‍ പരിശോധനാ റിപ്പോര്‍ട്ട് പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, എം. ശിവശങ്കര്‍, മുന്‍ മന്ത്രി കെ.ടി. …

സ്വപ്നയുടെ ഫോണിലെ തെളിവുകള്‍ അനിവാര്യമെന്ന് ഇ.ഡി. Read More

സ്വർണ കളളക്കടത്ത് കേസ് : കേരളത്തിൽ വിചാരണ നടന്നാൽ കേസ് തെളിയില്ലെന്ന് സ്വപ്ന സുരേഷ്

കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൻറെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റാനുള്ള ഇഡി നീക്കത്തിൽ പ്രതീക്ഷയുണ്ടെന്ന് സ്വപ്‍ന. കേരളത്തിൽ വിചാരണ നടന്നാൽ കേസ് തെളിയില്ല. പലതരത്തിൽ കേസിൽ മുഖ്യമന്ത്രി ഇടപെടുന്നുണ്ട്. കെ ടി ജലീൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയിട്ടുണ്ട്. ഇതിന്റെ തെളിവുകൾ …

സ്വർണ കളളക്കടത്ത് കേസ് : കേരളത്തിൽ വിചാരണ നടന്നാൽ കേസ് തെളിയില്ലെന്ന് സ്വപ്ന സുരേഷ് Read More