കൊല്ലം|ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന്റെ രണ്ട് ജാമ്യാപേക്ഷകളും കൊല്ലം വിജിലന്‍സ് കോടതി തള്ളി . സ്വര്‍ണ പാളികള്‍ കൈമാറിയതില്‍ തിരുവാഭരണം കമ്മീഷണര്‍ക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍,...
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ യു ഡി എഫ്. ഇതിന്റെ ഭാഗമായി യു ഡി എഫ് എം പിമാര്‍ ഇന്ന് (ഡിസംബർ 15) രാവിലെ 10.30ന് പാര്‍ലമെന്റ് കവാടത്തില്‍...
കൊല്ലം | ശബരിമല സ്വര്‍ണ്ണ കവര്‍ച്ചാ കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് നടപടി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയതില്‍ ബോര്‍ഡിലെ എല്ലാ...
.കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍ണ​​​ക്കൊ​​​ള്ള കേ​​​സി​​​ല്‍ അ​​​റ​​​സ്റ്റി​​​ലാ​​​യ തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍ഡ് മു​​​ന്‍ അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​ര്‍ ച​​​ങ്ങ​​​നാ​​​ശേ​​​രി സ്വ​​​ദേ​​​ശി ബി. ​​​മു​​​രാ​​​രി ബാ​​​ബു​​​വി​​​ന്‍റെ ജാ​​​മ്യ​​​ഹ​​​ര്‍ജി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി ഡിസംബർ 12 ന് പ​​​രി​​​ഗ​​​ണി​​​ക്കും. ദ്വാ​​​ര​​​പാ​​​ര​​​ക ശി​​​ല്പ​​​ങ്ങ​​​ളു​​​ടെ സ്വ​​​ര്‍ണ​​​പ്പാ​​​ളി...
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് (ഡിസംബർ 10) പ്രത്യേക അന്വേഷണ സംഘത്തിന് (എസ് ഐ ടി) നേരിട്ട് മൊഴി നല്‍കും. അറിയാവുന്നതെല്ലാം പറയുമെന്ന്...
കോട്ടയം: തെരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ട് വയ്ക്കുന്നതു കേരളത്തിന്‍റെ സമഗ്രമായ വികസനമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ.കേന്ദ്രസർക്കാരിന്‍റെ വികസനം മറച്ചുവയ്ക്കുന്നതിനായി ഇരു മുന്നണികളും മുന്നോട്ട് വയ്ക്കുന്നത് സ്വർണകൊള്ളയും ഗർഭകൊള്ളയുമാണ്. കേരളത്തിലെ സർവവികസനങ്ങളും കേന്ദ്രത്തിന്‍റേതാണെന്നും ജോർജ് കുര്യൻ പറഞ്ഞു....
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വി​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളും പു​​​​രാ​​​​വ​​​​സ്തു​​​​ക്ക​​​​ളും ക​​​​ട​​​​ത്തു​​​​ന്ന അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര അ​​​​ധോ​​​​ലോ​​​​ക സം​​​​ഘ​​​​ങ്ങ​​​​ൾ ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​യി​​​​ൽ ഇ​​​​ട​​​​പെ​​​​ട്ടി​​​​ട്ടു​​​​ണ്ടോ എ​​​​ന്ന കാ​​​​ര്യം കൂ​​​​ടി അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നു കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക സ​​​​മി​​​​തി​​​​യം​​​​ഗം നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല.ഇ​​​​ക്കാ​​​​ര്യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്തി​​​​ന് ക​​​​ത്തു ന​​​​ൽകു​​​​മെ​​​​ന്ന്...
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റർ മുരാരി ബാബു ഹൈക്കോടതിയിലേക്ക്. നവംബർ 28 വെള്ളിയാഴ്ച രണ്ടാം പ്രതിയായ മുരാരി ബാബു ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. കൊല്ലം വിജിലൻസ് കോടതി രണ്ട്...
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ർ​ക്ക് അ​ടു​ത്ത ബ​ന്ധ​മെ​ന്ന് മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ. പോ​റ്റി ശ​ബ​രി​മ​ല​യി​ൽ ശ​ക്ത​നാ​യ​ത് ത​ന്ത്രി​യു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പി​ൻ​ബ​ല​ത്തി​ലെ​ന്നും മൊ​ഴി ന​ൽ​കി....
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​ക്ക് സ്വ​​​ർ​​​ണം പൂ​​​ശാ​​​ൻ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ പാ​​​ളി​​​ക​​​ൾ വി​​​ട്ടു​​​ന​​​ൽ​​​കി​​​യ​​​ത് ത​​​ന്‍റെ മാ​​​ത്രം തീ​​​രു​​​മാ​​​ന​​​മ​​​ല്ലെ​​​ന്നും ബോ​​​ർ​​​ഡി​​​ലെ മ​​​റ്റം​​​ഗ​​​ങ്ങ​​​ൾ​​​ക്കും അ​​​റി​​​വു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ന്നും അ​​​റ​​​സ്റ്റി​​​ലാ​​​യ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എ. ​​​പ​​​ത്മ​​​കു​​​മാ​​​റി​​​ന്‍റെ മൊ​​​ഴി. ബോ​​​ർ​​​ഡം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്ന കെ.​​​പി.​​​ ശ​​​ങ്ക​​​ര​​​ദാ​​​സും...
കോഴിക്കോട്| ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നിയമപരമായി കേന്ദ്ര ഏജന്‍സികള്‍ക്ക് ഇടപെടാമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍. വിഷയത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ഇടപെടുമെന്ന് വിശ്വസിക്കുന്നു. കേസില്‍ അയ്യപ്പന്‍ ആരെയും വിടില്ല. അറസ്റ്റിലായവരെല്ലാം നിരീശ്വരവാദി കളാണ്. ആശയത്തിന്റെ അടിസ്ഥാനത്തിലാണ്...
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​റ​​​സ്റ്റി​​​ലാ​​​യ പാ​​​ർ​​​ട്ടി പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ലാ ക​​​മ്മി​​​റ്റി അം​​​ഗ​​​വും മു​​​ൻ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ എ.​​​പ​​​ത്കു​​​മാ​​​റി​​​നെ​​​തി​​​രെ ത​​​ത്കാ​​​ലം പാ​​​ർ​​​ട്ടി ന​​​ട​​​പ​​​ടി വേ​​​ണ്ടെ​​​ന്നു സി​​​പി​​​എം. നവംബർ 21 വെളളിയാഴ്ച ചേ​​​ർ​​​ന്ന...