കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കോടതിയില്‍

തിരുവനന്തപുരം | ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കോടതിയില്‍ നിലപാട് മാറ്റി. സ്വര്‍ണപ്പാളികള്‍ കടകംപള്ളി മറിച്ചുവിറ്റെന്നോ അതില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്നോ താന്‍ പറഞ്ഞിട്ടില്ലെന്ന് സതീശന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. …

കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കോടതിയില്‍ Read More

സ്മാര്‍ട്ട് ക്രിയേഷന്‍സ് സി ഇ ഒ. പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവർ അറസ്റ്റിൽ

തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക അറസ്റ്റുകളുമായി പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി). സ്മാര്‍ട്ട് ക്രിയേഷന്‍സ് സി ഇ ഒ. പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവരാണ് അറസ്റ്റിലായത്.. ശില്‍പത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് …

സ്മാര്‍ട്ട് ക്രിയേഷന്‍സ് സി ഇ ഒ. പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവർ അറസ്റ്റിൽ Read More

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​ക​​​ള്‍ സ്വ​​​ര്‍ണം പൊ​​​തി​​​ഞ്ഞ​​​തി​​​നു രേ​​​ഖ​​​ക​​​ളി​​​ല്ലെ​​​ന്ന വാ​​​ദ​​​വുമായി ദേ​​​വ​​​സ്വം ബോ​​​ര്‍ഡ് മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്‍. വാ​​​സു​​​

കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​ക​​​ള്‍ സ്വ​​​ര്‍ണം പൊ​​​തി​​​ഞ്ഞ​​​തി​​​നു രേ​​​ഖ​​​യു​​​ണ്ടോ​​​യെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.സ്വ​​​ര്‍ണം പൊ​​​തി​​​ഞ്ഞ​​​തി​​​നു രേ​​​ഖ​​​ക​​​ളി​​​ല്ലെ​​​ന്ന വാ​​​ദ​​​മാ​​​ണ് ദേ​​​വ​​​സ്വം ബോ​​​ര്‍ഡ് മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്‍. വാ​​​സു​​​വി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ല്‍ ഉ​​​ന്ന​​​യി​​​ച്ച​​​ത്. ഇ​​​തു നി​​​ഷേ​​​ധി​​​ച്ച സ​​​ര്‍ക്കാ​​​ര്‍ 1998ല്‍ ​​​ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​ക​​​ള്‍ സ്വ​​​ര്‍ണം പൊ​​​തി​​​ഞ്ഞ​​​തി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ​​​വ​​​രു​​​ടെ മൊ​​​ഴി​​​ക​​​ള​​​ട​​​ക്കം കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി. ജാ​​​മ്യ​​​ഹ​​​ര്‍ജി​​​ക​​​ൾ …

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​ക​​​ള്‍ സ്വ​​​ര്‍ണം പൊ​​​തി​​​ഞ്ഞ​​​തി​​​നു രേ​​​ഖ​​​ക​​​ളി​​​ല്ലെ​​​ന്ന വാ​​​ദ​​​വുമായി ദേ​​​വ​​​സ്വം ബോ​​​ര്‍ഡ് മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്‍. വാ​​​സു​​​ Read More

വിവാഹ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണാഭരണങ്ങൾ കണ്ടെത്തി

കോഴിക്കോട്: വിവാഹ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണാഭരണങ്ങൾ കണ്ടെത്തി. വളയത്തിന് സമീപം വാണിമേൽ വെളളിയോട് വിവാഹ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം മോഷണം പോയ 28 പവൻ സ്വർണാഭരണങ്ങൾ കണ്ടെത്തി. വീട്ടിലെ ഫ്ലഷ് ടാങ്കിനകത്ത് നിന്നാണ് ആഭരണങ്ങൾ കണ്ടെത്തിയത്. വീട്ടുടമസ്ഥൻ …

വിവാഹ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണാഭരണങ്ങൾ കണ്ടെത്തി Read More