ഐ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്‍ ഗോകുലം രണ്ടാമത്

പയ്യനാട്: ഐ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്‍ ഗോകുലം കേരള എഫ്.സി. രണ്ടാം സ്ഥാനത്ത്. പയ്യനാട് നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ യുണൈറ്റഡിനെ 1-0 ത്തിനു തോല്‍പ്പിച്ചതോടെ ഗോകുലത്തിന്റെ ഹാട്രിക്ക് കിരീട പ്രതീക്ഷ സജീവമായി. 51-ാം മിനിറ്റില്‍ ഗോളടിച്ച വി. ശ്രീക്കുട്ടനാണു ഗോകുലത്തെ …

ഐ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്‍ ഗോകുലം രണ്ടാമത് Read More