ഐ ലീഗ്: ഗോകുലത്തിന്റെ തിരിച്ചുവരവ്
ജയ്പുര്‍: തുടര്‍ തോല്‍വികള്‍ക്ക് അറുതി വരുത്തി ഗോകുലം കേരളയുടെ തിരിച്ചു വരവ്. രാജസ്ഥാന്‍ യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ 2-1 നാണു ഗോകുലം തോല്‍പ്പിച്ചത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പിന്നില്‍നിന്ന ശേഷമാണു ഗോകുലം ജയിച്ചത്. സെര്‍ജിയോ മെന്‍ഡിഗുറ്റിയയുടെ ഇരട്ട ഗോളുകളാണു ഗോകുലത്തെ ജയിപ്പിച്ചത്. …
ഐ ലീഗ്: ഗോകുലത്തിന്റെ തിരിച്ചുവരവ് Read More