ഐ ലീഗ്: ഗോകുലത്തിന്റെ തിരിച്ചുവരവ്

February 16, 2023

ജയ്പുര്‍: തുടര്‍ തോല്‍വികള്‍ക്ക് അറുതി വരുത്തി ഗോകുലം കേരളയുടെ തിരിച്ചു വരവ്. രാജസ്ഥാന്‍ യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ 2-1 നാണു ഗോകുലം തോല്‍പ്പിച്ചത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പിന്നില്‍നിന്ന ശേഷമാണു ഗോകുലം ജയിച്ചത്. സെര്‍ജിയോ മെന്‍ഡിഗുറ്റിയയുടെ ഇരട്ട ഗോളുകളാണു ഗോകുലത്തെ ജയിപ്പിച്ചത്. …

ഗോകുലം കേരളക്ക് രാജസ്ഥാൻ പരീക്ഷ; ഹാട്രിക്ക് കിരീട പ്രതീക്ഷകൾ അവസാനിപ്പിച്ച് മലബാറിയൻസ്

February 15, 2023

രാജസ്ഥാൻ: ഐ ലീഗിൽ 15/02/23 ബുധനാഴ്ച രാജസ്ഥാൻ യൂണൈറ്റഡിനെതിരെ ഗോകുലം കേരളം എഫ്‌സി ഇറങ്ങും. ന്യൂഡൽഹിയിലെ അംബേദ്കർ സ്റ്റേഡിയത്തിൽ 15/02/23 ബുധനാഴ്ച വൈകീട്ട് 4.30നാണ് മത്സരം. ഐ ലീഗ് പോയിന്റ് ടേബിളിൽ 16 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുകളുമായി അഞ്ചാം സ്ഥാനത്താണ് …

ഫ്രാന്‍സിസ് ബോണറ്റ് ഗോകുലം കേരള പരിശീലകന്‍

December 28, 2022

കോഴിക്കോട്: സ്പാനിഷ് കോച്ച് ഫ്രാന്‍സിസ് ബോണറ്റ് ഐ ലീഗ് ക്ലബ് ഗോകുലം കേരള എഫ്.സിയുടെ മുഖ്യ പരിശീലകന്‍. കാമറൂണ്‍ കോച്ച് റിച്ചാര്‍ഡ് തോവയ്ക്ക് പകരക്കാരനായാണ് ബോണറ്റ് പരിശീലക സ്ഥാനം ഏറ്റെടുത്തത്.കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ യുണൈറ്റഡ് എഫ്.സിയുടെ മുഖ്യ പരിശീലകനായിരിന്നു ഫ്രാന്‍സെസ് ബോണറ്റ്. …

കേരളാ വനിതാ ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ ഗോകുലം കേരള എഫ്.സി ഫൈനലില്‍

October 14, 2022

കോഴിക്കോട്: കേരളാ വനിതാ ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ ഗോകുലം കേരള എഫ്.സിയും ലോഡ്‌സ് എഫ്.എ. കൊച്ചിയും തമ്മില്‍ ഏറ്റുമുട്ടും. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോകുലം 6-2 നു കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചു. ബ്ലാസ്‌റ്റേഴ്‌സിന്റെ സീസണിലെ ആദ്യ തോല്‍വിയാണിത്. ഗോകുലത്തിനായി …

ഐ ലീഗില്‍ ഗോകുലം കേരള എഫ്.സിക്കു വിജയത്തുടക്കം

December 27, 2021

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്‍ ഗോകുലം കേരള എഫ്.സിക്കു വിജയത്തുടക്കം. കല്യാണി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോകുലം 1-0 ത്തിനു ചര്‍ച്ചില്‍ ബ്രദേഴ്സിനെ തോല്‍പ്പിച്ചു.16-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി ഷരീഫ് മുഹമ്മദാണു ഗോകുലത്തെ ജയിപ്പിച്ചത്. വലിയ എതിരാളികളെത്തന്നെ …

ചരിത്രം കുറിച്ച് ഗോകുലം, ഐ ലീഗില്‍ ഗോകുലം കേരള എഫ് സിയ്ക്ക് കിരീടം

March 28, 2021

കൊല്‍ക്കത്ത: ഐ ലീഗില്‍ ഗോകുലം കേരള എഫ് സിയ്ക്ക് കിരീടം. 27/03/21 ശനിയാഴ്ച നടന്ന അവസാന മത്സരത്തില്‍ മണിപ്പൂരി ക്ലബ് ട്രാവുവിനെ 4-1ന് തകര്‍ത്താണ് ഗോകുലം കേരള എഫ് സി നേട്ടത്തിലേക്കെത്തിയത്. ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീമാണിത്. …

സാൻറിയാഗോ വരേല പരിശീലക സ്ഥാനമൊഴിഞ്ഞു, ഗോകുലത്തിന് കനത്ത നഷ്ടം

August 18, 2020

കൊച്ചി: അവസാന സീസണിൽ ഗോകുലം കേരള എഫ്.സി യെ പരിശീലിപ്പിച്ച സ്പാനിഷ് കോച്ചായ സാൻറിയാഗോ വരേല ക്ലബ്ബ് വിട്ടു. വരേല പരിശീലക സ്ഥാനം ഒഴിഞ്ഞതായി ഗോകുലം കേരള ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്. വരേല ക്ലബ്ബ് വിട്ടതിന്റെ കാരണം വ്യക്തമല്ല. 2017 – …