ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് ലോകം അഭിമുഖീകരിക്കുന്നത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഉണ്ടായ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണെന്ന് റിപ്പോര്‍ട്ട്. ലോകബാങ്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗ്ലോബല്‍ എക്കണോമിക്‌സ് പ്രോസ്പക്ട് റിപ്പോര്‍ട്ടിലാണ് ലോകം കടുത്തദാരിദ്ര്യത്തിലേക്ക് പോവുകയാണെന്ന വിവരമുള്ളത്....
Read full story