ഹിത്രോ വിമാനത്താവളത്തിലുണ്ടായ തീപിടുത്തത്തെ തുടർന്ന് 1400 വിമാന സർവീസുകൾ റദ്ദാക്കി
ലണ്ടൻ: ലണ്ടനിലെ ഹിത്രോ വിമാനത്താവളത്തിന് സമീപത്തെ വൈദ്യുതി സബ്സ്റ്റേഷനിലുണ്ടായ തീപിടുത്തത്തെ തുടർന്ന് വിമാനത്താവളം അനിശ്ചിതകാലത്തേക്ക് അടച്ചത് ആഗോള വ്യോമ ഗതാഗതത്തെയും സാരമായി ബാധിച്ചു. ഇതിനെ തുടർന്ന് 1400 വിമാന സർവീസുകളാണ് ഇന്ന് മാർച്ച് 21ന് മാത്രം റദ്ദാക്കിയത്. ഇത് ലോകമെങ്ങും വ്യോമ …
ഹിത്രോ വിമാനത്താവളത്തിലുണ്ടായ തീപിടുത്തത്തെ തുടർന്ന് 1400 വിമാന സർവീസുകൾ റദ്ദാക്കി Read More