ഉയർത്തിപ്പിടിച്ച ചിത്രവുമായി സദസിൽ ഒരു കുട്ടി: മേ​ൽ​വി​ലാ​സം കൂ​ടി എ​ഴു​തി കൈ​മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ​ദ​സി​ൽ ത​ന്‍റെ ചി​ത്ര​വു​മാ​യി എ​ത്തി​യ കു​ട്ടി​യോ​ട് ചി​ത്രം വ​ര​ച്ച പേ​പ്പ​റി​ൽ മേ​ൽ​വി​ലാ​സം കൂ​ടി എ​ഴു​തി കൈ​മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. പു​ത്ത​രി​ക്ക​ണ്ട​ത്ത് ബി​ജെ​പി പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. നി​ന്‍റെ കൈ ​വേ​ദ​നി​ക്കും,നി​ന​ക്ക് എ​ല്ലാ ആ​ശി​ർ​വാ​ദ​വും ന​ൽ​കു​ന്നു ‘സ​ദ​സി​ൽ നി​ന്ന് ഒ​രു …

ഉയർത്തിപ്പിടിച്ച ചിത്രവുമായി സദസിൽ ഒരു കുട്ടി: മേ​ൽ​വി​ലാ​സം കൂ​ടി എ​ഴു​തി കൈ​മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി Read More

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി കേരളത്തിലെത്തി

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​റും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. വി​മ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും പ്ര​ധാ​ന​മ​ന്ത്രി പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്തേ​ക്ക് പോ​കും. ഇ​വി​ടെ റോ​ഡ് ഷോ ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി കേരളത്തിലെത്തി Read More

ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ ഡി ജെ പാര്‍ട്ടികളില്‍ പങ്കെടുപ്പിക്കരുതെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍

തിരുവനന്തപുരം | തലസ്ഥാനത്ത് പുതുവത്സരാഘോഷത്തിലെ ഡി ജെ പാര്‍ട്ടികളില്‍ ഗുണ്ടകള്‍ക്ക് വിലക്ക്. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ ഡി ജെ പാര്‍ട്ടികളില്‍ പങ്കെടുപ്പിക്കരുതെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി. അങ്ങനെയുള്ളവര്‍ പങ്കെടുത്താല്‍ പോലീസിനെ വിവരമറിയിക്കണം. ഡി ജെ പാര്‍ട്ടിക്ക് വരുന്നവര്‍ …

ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ ഡി ജെ പാര്‍ട്ടികളില്‍ പങ്കെടുപ്പിക്കരുതെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ Read More

ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൊല്ലം|ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന്റെ രണ്ട് ജാമ്യാപേക്ഷകളും കൊല്ലം വിജിലന്‍സ് കോടതി തള്ളി . സ്വര്‍ണ പാളികള്‍ കൈമാറിയതില്‍ തിരുവാഭരണം കമ്മീഷണര്‍ക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍, ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സുധീഷ് കുമാറിനും …

ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു Read More

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൊഴി നല്‍കി രമേശ് ചെന്നിത്തല

തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ് ഐ ടി) മൊഴി നല്‍കി രമേശ് ചെന്നിത്തല. കേസുമായി ബന്ധപ്പെട്ട് അറിയാവുന്ന വിഷയങ്ങള്‍ എസ് ഐ ടിക്ക് മുന്നില്‍ പറഞ്ഞിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. ഇത് അന്താരാഷ്ട്ര സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് …

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൊഴി നല്‍കി രമേശ് ചെന്നിത്തല Read More

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് സംരക്ഷണം തുടര്‍ന്ന് ഇന്ത്യ

ന്യൂഡല്‍ഹി | വധശിക്ഷക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് സംരക്ഷണം തുടര്‍ന്ന് ഇന്ത്യ. ഷെയ്ഖ് ഹസീനക്കെതിരായ ബംഗ്ലാദേശ് കോടതി വിധി തട്ടിപ്പാണെന്നും ഇന്ത്യയില്‍ അഭയം തേടിയ അവരെ ബംഗ്ലാദേശിന് കൈമാറാനുള്ള ഒരു സാധ്യതയും നിലവിലില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. …

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് സംരക്ഷണം തുടര്‍ന്ന് ഇന്ത്യ Read More

കേരളത്തില്‍ മതാടിസ്ഥാനത്തിൽ സംവരണം നല്‍കുന്നതിനെതിരെ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍

ന്യൂഡല്‍ഹി | കേരളത്തില്‍ മുസ്ലിം- ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഒ ബി സി സംവരണം നല്‍കുന്നതിനെതിരെ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍. ജാതി അടിസ്ഥാനത്തിലാണ് സംവരണം നല്‍കേണ്ടതെന്നും എന്നാല്‍ കേരളത്തില്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിമതാടിസ്ഥനത്തിലാണ് സംവരണം നല്‍കുന്നതെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ഹന്‍സ് രാജ് …

കേരളത്തില്‍ മതാടിസ്ഥാനത്തിൽ സംവരണം നല്‍കുന്നതിനെതിരെ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ Read More

താമരശേരിയിലെ അനയയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഡിവൈഎസ്പിക്ക് പരാതി നൽകി

കോഴിക്കോട് | താമരശേരിയിലെ ഒന്‍പതുകാരി അനയയുടെ മരണം ചികിത്സാ പിഴവുമൂലം തന്നെയെന്ന് മാതാവ്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് താമരശേരി ഡിവൈഎസ്പിക്ക് പരാതി നല്‍കിയെന്നും ഇവര്‍ പറഞ്ഞു. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞു. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല. …

താമരശേരിയിലെ അനയയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഡിവൈഎസ്പിക്ക് പരാതി നൽകി Read More

ദേശീയപാതയിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും 24 മണിക്കൂറും ശുചിമുറി സൗകര്യം നല്‍കണം : ഹൈക്കോടതി

കൊച്ചി | പെട്രോള്‍ പമ്പുകളില്‍ യാത്രക്കാര്‍ക്ക് ശുചിമുറി സൗകര്യം ആവശ്യമാണെന്നതില്‍ ഉറച്ച് ഹൈക്കോടതി. ദേശീയപാതയിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും 24 മണിക്കൂറും ശുചിമുറി സൗകര്യം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പെട്രോള്‍ പമ്പ് ഉടമകള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. …

ദേശീയപാതയിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും 24 മണിക്കൂറും ശുചിമുറി സൗകര്യം നല്‍കണം : ഹൈക്കോടതി Read More

മാനസിക വിഭ്രാന്തി പിടിച്ച പോലീസ്  ഉദ്യോഗസ്ഥരെ മാനസിക ചികിത്സക്കു വിധേയരാക്കണം : വി.ടി സൂരജ്

കോഴിക്കോട്: കെഎസ്​യു പ്രവര്‍ത്തകരെ വേട്ടയാടി മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ കേസെടുത്താലും ജയിലില്‍ അടച്ചാലും അഭിമാനമേയുള്ളൂവെന്ന് കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്. ഫെയ്​സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സൂരജിന്റെ പ്രതികരണം. കെ.എസ്.യു പ്രവര്‍ത്തകനായ ജോയല്‍ ആന്റണിയെ മുഖ്യമന്ത്രിക്കെതിരെ സമരം ചെയ്തതിന്റെ …

മാനസിക വിഭ്രാന്തി പിടിച്ച പോലീസ്  ഉദ്യോഗസ്ഥരെ മാനസിക ചികിത്സക്കു വിധേയരാക്കണം : വി.ടി സൂരജ് Read More