കൊട്ടിയൂർ ബാവലിപ്പുഴയിൽ പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ടു : സ്ഥലത്തുണ്ടായിരുന്ന യുവാക്കള്‍ രക്ഷകരായി

കണ്ണൂര്‍: കൊട്ടിയൂരില്‍ ബാവലിപ്പുഴയില്‍ കുളിക്കുന്നതിനിടെ കുട്ടി ഒഴുക്കില്‍പ്പെട്ടു. ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രദേശത്തുണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടുത്തി. അച്ഛനോടൊപ്പം കൊട്ടിയൂര്‍ വൈശാഖോത്സവത്തില്‍ പങ്കെടുക്കാനെത്തിയ കുട്ടിയാണ് ബാവലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. ജൂൺ 14 ശനിയാഴ്ചയാണ് സംഭവം. കുട്ടി ഒഴുക്കില്‍പ്പെട്ടത് കണ്ടതോടെ സ്ഥലത്തുണ്ടായിരുന്ന യുവാക്കള്‍ പുഴയിലിറങ്ങി കുട്ടിയെ രക്ഷിക്കുകയായിരുന്നു. …

കൊട്ടിയൂർ ബാവലിപ്പുഴയിൽ പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ടു : സ്ഥലത്തുണ്ടായിരുന്ന യുവാക്കള്‍ രക്ഷകരായി Read More

ഝാർഖണ്ഡിൽ 17-കാരിയായ ആദിവാസി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി

റാഞ്ചി: ഝാര്‍ഖണ്ഡില്‍ പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ പത്തുപേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി. ജൂൺ 7 ശനിയാഴ്ച രാത്രിയിൽ ഗൊഡ്ഡ ജില്ലയിലാണ് സംഭവം . അതിക്രമവുമായി ബന്ധപ്പെട്ട് എട്ടുപേരെ ഇതുവരെ അറസ്റ്റുചെയ്തതായി സുന്ദര്‍ പഹാരി പോലീസ് അറിയിച്ചു. പ്രതികളെല്ലാവരും ആദിവാസി വിഭാഗത്തില്‍നിന്നുള്ളവരും ധന്‍ബാദ് ജില്ലയിലെ …

ഝാർഖണ്ഡിൽ 17-കാരിയായ ആദിവാസി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി Read More

പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട് കേസില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികൾ പിടിയില്‍

ബെംഗളൂരു | ബെംഗളൂരുവില്‍ പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട് കേസില്‍ കണ്ടെത്തിയ സംഭവത്തില്‍ എല്ലാ പ്രതികളും പിടിയിലായതായി പോലീസ് .ബിഹാര്‍ സ്വദേശികളായ ഏഴു പേരാണ് പിടിയിലായത്. ബെംഗളൂരുവിലെ ചന്ദാപുര റെയില്‍വേ പാലത്തിന് കീഴെ മെയ് 21-നാണ് നീല സ്യൂട്ട് കേസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം …

പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട് കേസില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികൾ പിടിയില്‍ Read More

പെൺകുട്ടിക്കുനേരെ പീഡന ശ്രമം : രണ്ട് ബിഹാര്‍ സ്വദേശികൾ അറസ്റ്റിൽ

കോഴിക്കോട് | പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് അതിഥി തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശികളായ ഫൈസാന്‍, ഹിമാന്‍ അലി എന്നിവരെയാണ് കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തത്.Fisan,Himan Ali, Kasaba Police, After tution, returning, to …

പെൺകുട്ടിക്കുനേരെ പീഡന ശ്രമം : രണ്ട് ബിഹാര്‍ സ്വദേശികൾ അറസ്റ്റിൽ Read More

പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം : വയോധികന് മൂന്നുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും

പത്തനംതിട്ട | ശബരിമല ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കേസില്‍ വയോധികന് മൂന്നുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ നൽകി പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് . മലപ്പുറം പൂക്കോട് പാങ്ങ് സൗത്ത്, നെല്ലാട് …

പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം : വയോധികന് മൂന്നുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും Read More

ഹരിയാനയില്‍ വന്ദേ ഭാരത് ട്രൈയിനിന് മുന്നില്‍ ചാടി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

ഛണ്ഡിഗഡ്|ഹരിയാനയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ഹരിയാനയിലെ സോണിപഥിലാണ് ദാരുണമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ മൂന്ന് യുവാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. യുവാക്കള്‍ അപമാനിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയത് ഇതില്‍ ഒരാളെ പോലീസ് അറസ്റ്റ് …

ഹരിയാനയില്‍ വന്ദേ ഭാരത് ട്രൈയിനിന് മുന്നില്‍ ചാടി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു Read More

11 വയസുള്ള പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

.കൊല്ലം: കൊല്ലം കുരീപ്പുഴയില്‍ 11 വയസുള്ള പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുരീപ്പുഴ തെക്കേച്ചിറ സ്വദേശി അവന്തികയാണ് മരിച്ചത്. വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു സംഭവം. ആത്മഹത്യയെന്നാണ് അഞ്ചാലുംമൂട് പൊലീസിൻ്റെ നിഗമനം. .ഒരു …

11 വയസുള്ള പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Read More

ഗേറ്റ് തകർന്നുവീണ് ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ: അച്ഛന്‍റെ കണ്‍മുന്നില്‍ വെച്ച്‌ ഗേറ്റ് തകർന്നുവീണ് ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ നംഗനല്ലൂർ സ്വദേശി സമ്പത്തിന്‍റെ മകള്‍ ഐശ്വര്യ ആണ് ഗേറ്റിനടിയില്‍പ്പെട്ട് മരിച്ചത്. ഫെബ്രുവരി 13 ന് വൈകീട്ട് ഐശ്വര്യയെ സ്കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുവരുമ്പോഴായിരുന്നു സംഭവം. സമ്പത്ത് ബൈക്ക് ഉള്ളിലേക്ക് …

ഗേറ്റ് തകർന്നുവീണ് ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം Read More

രണ്ടാനമ്മ കൊലപ്പെടുത്തിയ ഉത്തർപ്രേദേശ് സ്വദേശിനി ആറുവയസ്സുകാരിയുടെ ഖബറടക്കം ഇന്ന് (21.12.2024) രാവിലെ പത്ത് മണിക്ക്

കൊച്ചി: കോതമംഗലത്ത് രണ്ടാനമ്മ കൊലപ്പെടുത്തിയ ഉത്തർപ്രേദേശ് സ്വദേശിനിയായ മുസ്‌കാന്റെ മൃതദേഹം 2024 ഡിസംബർ 21 രാവിലെ പത്ത് മണിക്ക് കമ്പനിപ്പടി നെല്ലിക്കുന്നത്ത് ജുമാ മസ്ജിദിലാണ് ഖബറടക്കം. രണ്ടാനമ്മ അനീഷയുമായി പൊലീസ്‌ 20 ന് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവരുടെ രണ്ടുവയസ്സുകാരിയായ മകള്‍ എല്‍മയെ …

രണ്ടാനമ്മ കൊലപ്പെടുത്തിയ ഉത്തർപ്രേദേശ് സ്വദേശിനി ആറുവയസ്സുകാരിയുടെ ഖബറടക്കം ഇന്ന് (21.12.2024) രാവിലെ പത്ത് മണിക്ക് Read More

നവജാത ശിശുവിനെ റോഡരുകില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: അട്ടപ്പിളളത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയാണ്. കുഞ്ഞിനെ ഉപേക്ഷിച്ചെന്ന് കരുതുന്ന അസം സ്വദേശിയെ അങ്കമാലിയില്‍ വച്ച് പോലീസ് പിടികൂടി. ഇവര്‍ കുഞ്ഞിന്റെ അമ്മയാണെന്നാണ് വിവരം. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ച് തൊട്ടടുത്ത ബസില്‍ കയറി അങ്കമാലിയിലേക്ക് പോവുകയായിരുന്നെന്നാണ് …

നവജാത ശിശുവിനെ റോഡരുകില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി Read More