പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി

പത്തനംതിട്ട | ഐത്തല കളരിക്കല്‍ കടവില്‍ പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ജോഷിന്‍ ബിനു(17), ക്രിസ് സാം ബിജു (17) എന്നിവരാണ് അപകടത്തില്‍ പെട്ടത്. മൈലപ്രയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും ഫെബ്രുവരി 23 തിങ്കളാഴ്ച …

പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി Read More

13 വയസ്സുകാരനായ വിദ്യാര്‍ഥി മുങ്ങിമരിച്ചു

കൊപ്പം | പട്ടാമ്പി ആമയൂരില്‍ 13 വയസ്സുകാരനായ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മനക്കത്തൊടി സിദ്ദീഖ്-നാസിയ ദമ്പതികളുടെ മകന്‍ അജ്മലാണ് മരിച്ചത്. കൊപ്പം ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. കിഴക്കേക്കര മാങ്കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. അജ്മലിനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സഹോദരിമാര്‍: …

13 വയസ്സുകാരനായ വിദ്യാര്‍ഥി മുങ്ങിമരിച്ചു Read More

പെരിയാറിൽ പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരും

ചേരാനല്ലൂര്‍ (എറണാകുളം): പെരിയാറില്‍ സൗത്ത് ചിറ്റൂര്‍ ഫെറിക്ക് സമീപം കൂട്ടുകാരനൊപ്പം കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിക്കായി നടത്തിയ തിരച്ചില്‍ രണ്ടാംദിവസവും ഫലംകണ്ടില്ല. സൗത്ത് ചിറ്റൂര്‍ വിന്നേഴ്സ് റോഡില്‍ തുണ്ടത്തിപ്പറമ്പില്‍ ഗിരീഷിന്റെ മകന്‍ ശ്രീഹരി (17)യെ ആണ് പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായത്. ഒക്ടോബർ 11 …

പെരിയാറിൽ പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരും Read More