രാജ്യത്തെ നയിക്കാനും ഏകീകരിക്കാനും അവസരം ലഭിച്ച നല്ല മനുഷ്യനാണ് ബൈഡൻ – ജോർജ് ബുഷ്
വാഷിങ്ടണ്‍: രാജ്യത്തെ നയിക്കാനും ഏകീകരിക്കാനും അവസരം ലഭിച്ച നല്ല മനുഷ്യന്‍’ എന്ന് ബൈഡനെ അഭിസംബോധന ചെയ്ത് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ഡബ്ല്യൂ ബുഷ്.യു.എസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് അഭിനന്ദനങ്ങള്‍ അറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപ് പരാജയം അംഗീകരിക്കാതെ വന്നതോടെ …
രാജ്യത്തെ നയിക്കാനും ഏകീകരിക്കാനും അവസരം ലഭിച്ച നല്ല മനുഷ്യനാണ് ബൈഡൻ – ജോർജ് ബുഷ് Read More