സം​​​സ്ഥാ​​​ന​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നെതിരെ ആരോപണവുമായി ബിജെപിസം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്. സു​​​രേ​​​ഷ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ സി​​​പി​​​എ​​​മ്മി​​​ന്‍റെ ബീ ​​​ടി​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്. സു​​​രേ​​​ഷ്.എ​​​ൻ​​​ജി​​​ഒ യൂ​​​ണി​​​യ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കേ​​​ര​​​ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നി​​​ൽ ക​​​ട​​​ന്നു ക​​​യ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെന്നും നി​​​ഷ്പ​​​ക്ഷ​​​വും നീ​​​തി​​​പൂ​​​ർ​​​വ​​ക​​​വു​​​മാ​​​യ തെ​​​രെ​​​ഞ്ഞെ​​​ടു​​​പ്പു അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ വേ​​​ണ്ടി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രും സി​​​പി​​​എ​​​മ്മും ചേ​​​ർ​​​ന്നു …

സം​​​സ്ഥാ​​​ന​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നെതിരെ ആരോപണവുമായി ബിജെപിസം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​സ്. സു​​​രേ​​​ഷ് Read More

വെള്ളാപ്പള്ളി നടേശനെഎസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ഹൈക്കോടതി

കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. ഹൈക്കോടതിയുടെ ഉത്തരവ്. കമ്പനി ആക്ടിന്റെ ലംഘനം നടന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി …

വെള്ളാപ്പള്ളി നടേശനെഎസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ഹൈക്കോടതി Read More

കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നുളള ചുമതല ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് താ​വ്ഡെ​ക്ക് നൽകി ബിജെപി

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ കേ​ര​ള​ത്തി​ൽ സ​ജീ​വ​മാ​ക്കി ബി​ജെ​പി. കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് താ​വ്ഡെ​ക്ക് ചു​മ​ത​ല ന​ൽ​കി. കേ​ന്ദ്ര​മ​ന്ത്രി ശോ​ഭ ക​ര​ന്ത​ല​ജെ​ക്ക് സ​ഹ​ചു​മ​ത​ല​യും ന​ൽ​കി​യി​ട്ടു​ണ്ട്. ബി​ജെപി ​ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി നി​തി​ൻ ന​ബി​ൻ ചു​മ​ത​ല​യേ​റ്റ​തി​ന് പി​ന്നാ​ലെ​യാ​ണ് …

കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നുളള ചുമതല ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് താ​വ്ഡെ​ക്ക് നൽകി ബിജെപി Read More

കരൂര്‍ ദുരന്തം രാഷ്ട്രീയ ആയുധമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോണ്‍ഗ്രസ്സ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍

ചെന്നൈ | കരൂര്‍ ദുരന്തം രാഷ്ട്രീയ ആയുധമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോണ്‍ഗ്രസ്സ്. ദുരന്തത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ടി വി കെ നേതാവ് വിജയിയെ രാഹുല്‍ ഗാന്ധി വിളിച്ചത് ദുഃഖം അറിയിക്കാനാണെന്നും …

കരൂര്‍ ദുരന്തം രാഷ്ട്രീയ ആയുധമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോണ്‍ഗ്രസ്സ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ Read More

സി പി ഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും

ഡല്‍ഹി | സി പി ഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും. പ്രായപരിധിയില്‍ ഡി.രാജയ്ക്ക് മാത്രം ഇളവ് നല്‍കാന്‍ സെപ്തംബർ 24 ന് രാത്രി ചേര്‍ന്ന നിര്‍വാഹകസമിതി തീരുമാനിച്ചു. 25 ന് ഉച്ചയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പ്രായപരിധി കര്‍ശനമായി …

സി പി ഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും Read More

വീണ്ടും വിവാദ പ്രസ്താവനയുമായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ | വിവാദ പ്രസ്താവനയുമായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശ്രീനാരായണ ഗുരു സര്‍വമത സമ്മേളനം നടത്താന്‍ കാരണം മാപ്പിള ലഹളയാണെന്നായിരുന്നു വെളളാപ്പളളിയുടെ പ്രസ്താവന. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ വെള്ളാപ്പള്ളി പകര്‍ത്തിയെന്ന് മുഖ്യമന്ത്രി പിണറായി …

വീണ്ടും വിവാദ പ്രസ്താവനയുമായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ Read More

റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോ ആക്രമിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ

തൃശൂര്‍ | റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. മുദ്രാവാക്യം വിളിച്ചെത്തിയ സംഘം ബ്യൂറോയിലെ കാറിന് മുകളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കൊടി നാട്ടുകയും ഓഫീസിലെ വാതിലില്‍ കരി ഓയില്‍ ഒഴിക്കുകയും ചെയ്തു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന …

റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോ ആക്രമിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ Read More

എഐസിസി സമ്മേളനത്തിനുശേഷം പാർട്ടിയില്‍ വിപുലമായ അഴിച്ചുപണി ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍

അഹമ്മദാബാദ്: ഗുജറാത്തിലെ ചരിത്രപ്ര.ധാന എഐസിസി സമ്മേളനത്തിനുശേഷം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഉള്‍പ്പെടെ പാർട്ടിയില്‍ .. വിപുലമായ അഴിച്ചുപണി ഉണ്ടാകുമെന്ന് സംഘടനാച്ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍..ഗുജറാത്തിലെ ഡിസിസികളാകും ആദ്യം പുനഃസംഘടിപ്പിക്കുകയെന്നും വേണുഗോപാല്‍ പറഞ്ഞു.ദേശീയതലത്തിലും സംസ്ഥാന, ജില്ലാ തലങ്ങളിലും പുനഃസംഘടന വേഗം പൂർത്തിയാക്കാനാണു …

എഐസിസി സമ്മേളനത്തിനുശേഷം പാർട്ടിയില്‍ വിപുലമായ അഴിച്ചുപണി ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ Read More

മലയോര പ്രക്ഷോഭ യാത്രക്ക് ഫെബ്രുവരി 5ന് സമാപനം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന മലയോര പ്രക്ഷോഭ യാത്ര നാളെ(ഫെബ്രുവരി 5) തിരുവനന്തപുരത്ത് സമാപിക്കും.ജനുവരി 25നാണ് കണ്ണൂരില്‍ നിന്നും ഐ.എ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണഗോപാല്‍ എം.പി മലയോര സമരയാത്ര ഉദ്ഘാടനം ചെയ്തത് അമ്പൂരിയില്‍ സംഘടിപ്പിക്കുന്ന സമാപന സമ്മേളനം എ.ഐ.സി.സി ജനറല്‍ …

മലയോര പ്രക്ഷോഭ യാത്രക്ക് ഫെബ്രുവരി 5ന് സമാപനം Read More

ഹിന്ദുക്കളുടെ ആചാരങ്ങളില്‍ കൈ കടത്തരുതെന്ന് എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായർ

ക്ഷേത്രത്തിലെ മേല്‍വസ്ത്ര പരാമർശത്തില്‍ മുഖ്യമന്ത്രിക്കും ശിവഗിരിക്കും മറുപടിയുമായി എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായർ. ഇരു കൂട്ടരും ഹിന്ദുക്കളുടെ ആചാരങ്ങളില്‍ കൈ കടത്തരുതെന്ന് എൻഎസ്‌എസ് അധ്യക്ഷൻ ആവശ്യപ്പെട്ടു. ഹിന്ദുക്കളുടെ കുത്തക ശിവഗിരിക്കല്ലെന്നും എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. ക്രൈസ്തവരുടെയും മുസ്ലീങ്ങളുടെയും ആചാരങ്ങളില്‍ …

ഹിന്ദുക്കളുടെ ആചാരങ്ങളില്‍ കൈ കടത്തരുതെന്ന് എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരൻ നായർ Read More