പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വികലാംഗ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ഏപ്രില്‍ നാലിന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ്

തിരുവനന്തപുരം ജില്ലയിലെ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന അംഗപരമിതരായ വിദ്യാര്‍ഥികള്‍ക്ക്  വികലാംഗ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ നാല് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് …

പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വികലാംഗ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ഏപ്രില്‍ നാലിന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് Read More

നെയ്യാററ്റിന്‍കര ജനറല്‍ ആശുപത്രിയിലെ പകുതിയിലേറെ ജീവനക്കാര്‍ക്ക്‌ കോവിഡ്‌

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ പകുതിയിലധകം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ആര്‍എംഒ ഉള്‍പ്പെടെയുളള ഡോക്ടര്‍മാര്‍ക്കും കോവിഡ്‌ സ്ഥിരീകരിച്ചിട്ടണ്ട്‌. ഇതോടെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി . കോവിഡ്‌ ഓപിയിലും ജനറല്‍ ഓപിയിലും എത്തുന്ന രോഗികളെ നിയന്ത്രിക്കാന്‍ കഴിയാതെ ആശുപത്രി അധകൃതര്‍ …

നെയ്യാററ്റിന്‍കര ജനറല്‍ ആശുപത്രിയിലെ പകുതിയിലേറെ ജീവനക്കാര്‍ക്ക്‌ കോവിഡ്‌ Read More

കോട്ടയം: ലേലം

കോട്ടയം: കോട്ടയം ജനറൽ ആശുപത്രി കോമ്പൗണ്ടിലുള്ള 37 മരങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് ഡിസംബർ 28 ന് ഉച്ചയ്ക്ക് 11.30ന് ആശുപത്രി കോൺഫറൻസ് ഹാളിൽ ലേലം നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 27 വൈകുന്നേരം മൂന്നിനകം ക്വട്ടേഷൻ ആശുപത്രി സൂപ്രണ്ടിന് നൽകണം.

കോട്ടയം: ലേലം Read More

എറണാകുളം: ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് പ്രവർത്തന രംഗത്ത് മാതൃകയായി എറണാകുളം ജില്ലയുടെ ‘ഹബ് & സ്പോക്ക് സംവിധാനം

എറണാകുളം: ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി എറണാകുളം ജില്ല ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടുകയാണ്. ആന്റി മൈക്രോബിയൽ റസിസ്റ്റൻസിനായി കർമ്മ പദ്ധതി രൂപീകരിച്ച ഇന്ത്യയിലെ തന്നെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. ഇതിന്റെ ഭാഗമായി ജില്ലയിൽ പ്രധാന …

എറണാകുളം: ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് പ്രവർത്തന രംഗത്ത് മാതൃകയായി എറണാകുളം ജില്ലയുടെ ‘ഹബ് & സ്പോക്ക് സംവിധാനം Read More

ആലപ്പുഴ: ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ജനറല്‍ ആശുപത്രി വളപ്പില്‍ എത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിംഗ് ചാര്‍ജ് പിരിക്കുന്നതിന് പുനര്‍ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ ഒന്നു മുതല്‍ അടുത്ത വര്‍ഷം നവംബര്‍ 30 വരെയാണ് കാലയളവ്.  ക്വട്ടേഷനുകള്‍ നവംബര്‍ 15 ഉച്ചയ്ക്ക് 12 മണിക്കു മുന്‍പ് ലഭിക്കത്തക്ക വിധം സൂപ്രണ്ട്, ജനറല്‍ …

ആലപ്പുഴ: ക്വട്ടേഷന്‍ ക്ഷണിച്ചു Read More

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജ് 11ന് ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഹൈടെക് അമ്മത്തൊട്ടില്‍

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഹൈടെക് അമ്മത്തൊട്ടില്‍ സെപ്തംബര്‍ 11 ശനിയാഴ്ച രാവിലെ 11ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും.  മന്ത്രി വീണാ ജോര്‍ജിന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും(2019-2020 പ്രാദേശിക വികസന ഫണ്ട്) തുക വിനിയോഗിച്ചാണ് …

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജ് 11ന് ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഹൈടെക് അമ്മത്തൊട്ടില്‍ Read More

ആലപ്പുഴ: ടെണ്ടർ ക്ഷണിച്ചു

ആലപ്പുഴ : ആലപ്പുഴ ജനറൽ ആശുപത്രിയുടെ ലാബിലേക്ക് സി ആർ. പി ടെസ്റ്റ് കിറ്റ് വിതരണം ചെയ്യുന്നതിലേക്ക് മുദ്രവെച്ച ടെൻഡർ ക്ഷണിച്ചു. മെയ് 28 ഉച്ച കഴിഞ്ഞ് രണ്ടു വരെ ടെൻഡർ സ്വീകരിക്കും. അന്നേദിവസം വൈകീട്ട് മൂന്നിനു തുറക്കും. സൂപ്രണ്ട്, ജനറൽ …

ആലപ്പുഴ: ടെണ്ടർ ക്ഷണിച്ചു Read More

പത്തനംതിട്ട: റേഡിയോഗ്രാഫര്‍ നിയമനം; അഭിമുഖം 22ന്

പത്തനംതിട്ട: റേഡിയോഗ്രാഫര്‍മാരെ ദിവസവേതനത്തില്‍ നിയമിക്കുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് കോവിഡ് അടിയന്തര സാഹചര്യം കണക്കിലെടുത്ത് റേഡിയോ ഗ്രാഫര്‍മാരെ ദിവസ വേതനത്തില്‍ നിയമിക്കുന്നത്. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുള്ള റേഡിയോളജി ടെക്‌നോളജി കോഴ്‌സ് പാസായ 35 വയസില്‍ താഴെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ സ്വീകരിക്കും. മേയ് …

പത്തനംതിട്ട: റേഡിയോഗ്രാഫര്‍ നിയമനം; അഭിമുഖം 22ന് Read More

പത്തനംതിട്ട: പാലിയേറ്റീവ് കെയര്‍ പദ്ധതി: ടാക്‌സി വാഹനത്തിന് ടെണ്ടര്‍ ക്ഷണിച്ചു

പത്തനംതിട്ട: മുനിസിപ്പാലിറ്റിയും ജനറല്‍ ആശുപത്രിയും സംയുക്തമായി നടപ്പിലാക്കുന്ന പാലിയേറ്റീവ് കെയര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പാലിയേറ്റീവ് നേഴ്‌സ്, ആശാവര്‍ക്കര്‍, മറ്റു ജീവനക്കാര്‍ എന്നിവരെ ഹോം കെയറിന്റെ ഭാഗമായി മുനിസിപ്പാലിറ്റിയിലെ വിവിധ ഭാഗങ്ങളില്‍ ഭവന സന്ദര്‍ശനം നടത്തുന്നതിനായി ടാക്‌സി വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ …

പത്തനംതിട്ട: പാലിയേറ്റീവ് കെയര്‍ പദ്ധതി: ടാക്‌സി വാഹനത്തിന് ടെണ്ടര്‍ ക്ഷണിച്ചു Read More

ആലപ്പുഴ: ദര്‍ഘാസ് ക്ഷണിച്ചു

ആലപ്പുഴ: ജനറല്‍ ആശുപത്രിയോട് ചേര്‍ന്നുള്ള മോര്‍ച്ചറിക്ക് സമീപമുള്ള658 ചതുരശ്ര മീറ്റര്‍ ഉള്ള പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനായി ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ആലപ്പുഴ ജനറല്‍ ആശുപത്രി സൂപ്രണ്ടിന് സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 10ന് ഉച്ചയ്ക് രണ്ടുമണി. 

ആലപ്പുഴ: ദര്‍ഘാസ് ക്ഷണിച്ചു Read More