ജനറല്‍ ആശുപത്രിയില്‍ മരുന്ന് വാങ്ങാന്‍ എത്തിയ രോഗിയുടെ തലയില്‍ ചക്ക വീണു

പത്തനംതിട്ട| പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരുന്ന് വാങ്ങാന്‍ എത്തിയ രോഗിയുടെ തലയില്‍ ചക്ക വീണു. ഓമല്ലൂര്‍ സ്വദേശിയായ എന്‍ ഗംഗാധരന്‍ നായരുടെ തലയിലേക്കാണ് ചക്ക വീണത്. സംഭവത്തില്‍ ഗംഗാധരന്‍ നായരുടെ തലയ്ക്കും കാല്‍മുട്ടുകള്‍ക്കും കൈമുട്ടുകള്‍ക്കും പരുക്കേറ്റു. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുന്‍പിലുള്ള …

ജനറല്‍ ആശുപത്രിയില്‍ മരുന്ന് വാങ്ങാന്‍ എത്തിയ രോഗിയുടെ തലയില്‍ ചക്ക വീണു Read More

ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിതാവിനും മകള്‍ക്കും പരുക്കേറ്റു

അടൂര്‍ | സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ പിതാവിനും മകള്‍ക്കും പരുക്കേറ്റു. നെല്ലിമുകള്‍ ആദര്‍ശ് ഭവനത്തില്‍ വിജയന്‍ (44), മകള്‍ ആദിത്യ (21) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരുടെയും വലത് കാലിനാണ് പരുക്ക്. ആദിത്യയുടെ പരുക്ക് ഗുരുതരമാണ്. ഇവരെ അടൂര്‍ …

ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിതാവിനും മകള്‍ക്കും പരുക്കേറ്റു Read More

പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ ഏഴുവയസുകാരനെ ചികിത്സിച്ചതില്‍ ഗുരുതര വീഴ്ച പറ്റിയതായി പരാതി

പത്തനംതിട്ട|പത്തനംതിട്ട ജനറല്‍ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണവുമായി കുടുംബം രംഗത്ത്. കൈക്ക് പരുക്കേറ്റ് ചികിത്സയ്‌ക്കെത്തിയ ഓമല്ലൂര്‍ സ്വദേശികളായ ദമ്പതികളുടെ ഏഴുവയസുകാരനെ ചികിത്സിച്ചതില്‍ ഗുരുതര വീഴ്ച പറ്റിയെന്നാണ് പരാതി. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ മണ്ഡലത്തിലെ ആശുപത്രിക്കെതിരെയാണ് ആരോപണം. കുട്ടിയുടെ കൈക്ക് പറ്റിയ ചതവ് …

പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ ഏഴുവയസുകാരനെ ചികിത്സിച്ചതില്‍ ഗുരുതര വീഴ്ച പറ്റിയതായി പരാതി Read More

നിയന്ത്രണം വിട്ട കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചുകയറി; ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു

തിരുവനന്തപുരം | ഡ്രൈവിംഗ് പരിശീലനത്തിനിടെ നിയന്ത്രണം വിട്ട കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. വഞ്ചുവം പുത്തന്‍കരിക്കകം വീട്ടില്‍ മുഹമ്മദ് ഷാഫി (ബാദുഷ-42) ആണ് മരിച്ചത്.കഴിഞ്ഞ 10ന് തിരുവനന്തപുരം ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ ഡ്രൈവിംഗ് പരിശീലനത്തിനിടെ …

നിയന്ത്രണം വിട്ട കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചുകയറി; ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു Read More

കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. ഇരുപത്തിയാറാം മൈലിൽ ഫാസ് എന്ന സ്ഥാപനത്തിൽ നിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പരാതിക്ക് പിന്നാലെ പഞ്ചായത്തും ആരോ​ഗ്യവകുപ്പും ഹോട്ടലിൽ പരിശോധന നടത്തി. ശുചിത്വമില്ലാതെയാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്നും ഹെൽത്ത്കാർഡില്ലാതെയാണ്. ജീവനക്കാർ ജോലി …

കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി Read More

പന്നിയുടെ വൃക്ക 66 കാരനിൽ മാറ്റിവച്ച്‌ മാസച്യുസിറ്റ്സ് ജനറല്‍ ആശുപത്രി

ന്യൂഹാംഷർ: പന്നിയുടെ വൃക്ക വിജയകരമായി മാറ്റിവച്ച് മാസച്യുസിറ്റ്സ് ജനറല്‍ ആശുപത്രി. ന്യൂ ഹാംഷറില്‍ 66 വയസ്സുള്ള ടിം ആൻഡ്രൂസ് എന്ന രോഗിക്കാണ് ശസ്ക്രക്രിയയിലൂടെ പന്നിയുടെ വൃക്ക മാറ്റിവച്ചത്. ജനുവരി 25 ന് നടന്ന ട്രാൻസ്പ്ലാന്റിന് ശേഷം സുഖം പ്രാപിച്ചതിനാല്‍ ഒരു ആഴ്ച …

പന്നിയുടെ വൃക്ക 66 കാരനിൽ മാറ്റിവച്ച്‌ മാസച്യുസിറ്റ്സ് ജനറല്‍ ആശുപത്രി Read More

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് സജ്ജമായി എറണാകുളം ജനറൽ ആശുപത്രി

കൊച്ചി: ഹൃദയം മാറ്റിവയ്ക്കാനുള്ള ലൈസൻസ് എറണാകുളം ജനറല്‍ ആശുപത്രിക്ക് ലഭിച്ചു. ഈ ലൈസൻസ് ലഭിക്കുന്ന രാജ്യത്തെ ആദ്യ ജനറല്‍ ആശുപത്രിയാണ് എറണാകുളം. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷായ്ക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് ലൈസൻസ് കൈമാറി. മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി …

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് സജ്ജമായി എറണാകുളം ജനറൽ ആശുപത്രി Read More

വികസന പാതയിൽ എറണാകുളം ജനറല്‍ ആശുപത്രി; 11പുതിയ പദ്ധതികള്‍ക്ക് ആരോ​ഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് തുടക്കം കുറിക്കും

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രി വികസന പാതയിലെ വിവിധ പദ്ധതികള്‍ക്ക് ഡിസംബർ 1 ന് തുടക്കമാവും .സംസ്ഥാനത്തെ ഏറ്റവും മികച്ച ആതുരാലയങ്ങളില്‍ ഒന്നാണിത്. ജനറല്‍ ആശുപത്രി കോണ്‍ഫറൻസ് ഹാളില്‍ ‌ ടി.ജെ. വിനോദ് എം.എല്‍.എയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങില്‍ മന്ത്രി വീണാ …

വികസന പാതയിൽ എറണാകുളം ജനറല്‍ ആശുപത്രി; 11പുതിയ പദ്ധതികള്‍ക്ക് ആരോ​ഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് തുടക്കം കുറിക്കും Read More

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോക്ടറെ അധിക്ഷേപിച്ച രോഗി അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൈമുറിഞ്ഞ് ചികിത്സയ്ക്ക് എത്തിയ രോഗി ഡോക്ടറെ അധിക്ഷേപിച്ചെന്ന പേരിൽ അറസ്റ്റ് ചെയ്തു. ആശുപത്രി സംരക്ഷണ നിയമം ചുമത്തിയാണ് അറസ്റ്റ്. പൂജപ്പുര സ്വദേശി ശബരി എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു. 2023 മെയ് 15ന് രാത്രി …

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോക്ടറെ അധിക്ഷേപിച്ച രോഗി അറസ്റ്റിൽ Read More

എം.എസ്.ഡബ്ല്യൂക്കാര്‍ക്ക് അവസരം

ആലപ്പുഴ: സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രൊബേഷന്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. എം എസ് ഡബ്ല്യു ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. …

എം.എസ്.ഡബ്ല്യൂക്കാര്‍ക്ക് അവസരം Read More