പ്രഥമദൃഷ്ട്യാ ചട്ടങ്ങളിൽ അവ്യക്തത : പുതിയ യുജിസി ചട്ടങ്ങൾ മാർച്ച് 19 വരെ സ്റ്റേ ചെയ്ത് സുപ്രീംകോടതി
ന്യൂഡൽഹി: പുതിയ യുജിസി ചട്ടങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. മാർച്ച് 19 വരെയാണ് സ്റ്റേ ചെയ്തിരിക്കുന്നത്. പ്രഥമദൃഷ്ട്യാ ചട്ടങ്ങളിൽ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റേ. ചട്ടങ്ങൾ ദുരുപയോഗത്തിന് സാധ്യതയുണ്ടെന്നും ഇന്ത്യയുടെ ഐക്യം പ്രതിഫലിക്കേണ്ട ഇടങ്ങളാണ് ക്യാമ്പസുകൾ എന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് …
പ്രഥമദൃഷ്ട്യാ ചട്ടങ്ങളിൽ അവ്യക്തത : പുതിയ യുജിസി ചട്ടങ്ങൾ മാർച്ച് 19 വരെ സ്റ്റേ ചെയ്ത് സുപ്രീംകോടതി Read More