അംബാനിയുടെ വീടിനു സമീപം സ്ഫോടകവസ്തുക്കളുമായി എത്തിയ സ്‌കോര്‍പിയോയുടെ ഉടമ മരിച്ച നിലയില്‍

March 5, 2021

മുംബൈ: മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിനു സമീപം സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ സ്‌കോര്‍പിയോയുടെ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയ്ക്കു സമീപം തെരുവ്ചാലില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് താനെ പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ എസ്യുവി മോഷ്ടിക്കപ്പെട്ടതാണെന്നുമാണ് പോലിസ് പറഞ്ഞിരുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച …