സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസാ തോമസ് ചുമതലയേറ്റു
കാലടി: സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസാ തോമസ് . ഇന്ന് (മാർച്ച് 6)രാവിലെ 10ന് ചുമതലയേറ്റു. സര്‍വകലാശാല ആസ്ഥാനത്തെത്തിയാണ് ഇവര്‍ ചുമതലയേറ്റത്. നിലവില്‍ വൈസ് ചാന്‍സലറുടെ ചുമതലവഹിച്ചിരുന്ന ഡോ. ഗീതാകുമാരിയെ വൈസ് ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണര്‍ …
സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസാ തോമസ് ചുമതലയേറ്റു Read More