നഗ്നത കാണാന്‍ വേണ്ടി മാത്രം ബ്ലാക്ക് മെയിൽ ചെയ്തു. 500 ഓളം സ്ത്രീകള്‍ കെണിയില്‍

ഗാസിയാബാദ്: 500 ഓളം സ്ത്രീകളെ ഫോണിൽ വിളിച്ച് ബ്ലാക്ക് മെയിൽ ചെയ്ത ഇരുപത്തിരണ്ടുകാരൻ അറസ്റ്റിലായി. ഹരിയാന റോഹ്ത്തക്ക് സ്വദേശി ദിപക് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശ് ഗാസിയാബാദിലെ ഒരു അഭിഭാഷകയെ വിളിച്ച് ഭീഷണിപ്പെടുത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. ആഗസ്ത് ഇരുപതാം തീയതിയാണ് …

നഗ്നത കാണാന്‍ വേണ്ടി മാത്രം ബ്ലാക്ക് മെയിൽ ചെയ്തു. 500 ഓളം സ്ത്രീകള്‍ കെണിയില്‍ Read More

ഗര്‍ഭകാല ക്ലേശങ്ങളുമായി എട്ട് ആശുപത്രികളില്‍ സഹായം തേടി. ഒടുവില്‍ ആംബുലന്‍സില്‍ പിടഞ്ഞുമരിച്ചു

ലഖ്‌നോ: ഗര്‍ഭകാല ക്ലേശങ്ങളുമായി എട്ട് ആശുപത്രികളില്‍ ആംബുലന്‍സില്‍ സഞ്ചരിച്ച് 13 മണിക്കൂറോളം സഹായംതേടിയ യുവതി ഒടുവില്‍ ആംബുലന്‍സില്‍ പിടഞ്ഞുമരിച്ചു. യുപിയിലെ നോയിഡ- ഗാസിയബാദ് അതിര്‍ത്തിയിലെ ഖോഡ കോളനിയിലെ എട്ടുമാസം ഗര്‍ഭിണിയായ നീലം (30) ആണ് കൃത്യമായ ചികിത്സകിട്ടാതെ ആംബുലന്‍സില്‍ മരിച്ചത്. ഗവണ്‍മെന്റ് …

ഗര്‍ഭകാല ക്ലേശങ്ങളുമായി എട്ട് ആശുപത്രികളില്‍ സഹായം തേടി. ഒടുവില്‍ ആംബുലന്‍സില്‍ പിടഞ്ഞുമരിച്ചു Read More

എടിഎം മെഷീനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്‌

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഐസിഐസിഐ ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് സംഭവം. പാമ്പിനെ കണ്ട ഉടനെ സെക്യൂരിട്ടിക്കാരന്‍ വാതിലടച്ചു. ആളുകള്‍ക്ക് അപകടമുണ്ടാകാതിരിക്കാനാണ് അങ്ങനെ ചെയ്തത്. പക്ഷെ, പാമ്പ് മെഷീനുള്ളില്‍ കയറി ഒളിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പാമ്പുകള്‍ ഫ്രിഡ്ജിലും കടയിലും വീട്ടിലും …

എടിഎം മെഷീനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്‌ Read More