ഹോട്ടല്‍ മുറിയില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക്
തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ നെടുമങ്ങാട് സ്വദേശി ഗായത്രി(25)യെ കഴുത്ത് ഞെരിച്ച കൊന്ന സംഭവത്തില്‍ അന്വേഷണം ഫോര്‍ട്ട് അസി.കമ്മീഷണര്‍ക്ക് കൈമാറും. പട്ടിക വിഭാഗത്തില്‍ പെട്ട യുവതിയായതിനാല്‍ എസ്.സി.എസ്.ടി ആക്ട് പ്രകാരമായിരിക്കും കേസിന്റെ അന്വേഷണം. കേസില്‍ അറസ്റ്റിലായ പ്രവീണിനെ റിമാന്‍ഡ് …
ഹോട്ടല്‍ മുറിയില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് Read More