പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരില്‍ യുവതിയ്ക്ക് ഭര്‍ത്താവില്‍നിന്ന് ക്രൂരപീഡനം

കൊച്ചി: പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരില്‍ യുവതിയ്ക്ക് ഭര്‍ത്താവില്‍നിന്ന് ക്രൂരപീഡനം നേരിടേണ്ടി വന്നതായി പരാതി. എറണാകുളം അങ്കമാലിയിലാണ് സംഭവം. കുഞ്ഞ് ജനിച്ച് 28-മത്തെ ദിവസം യുവതിയെ കട്ടിലില്‍നിന്ന് വലിച്ചുതാഴെയിട്ട് തലയ്ക്കടിച്ചുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിനെതിരെ കേസുമായി മുന്നോട്ടുപോകുമെന്നും യുവതിയും കുടുംബവും വ്യക്തമാക്കി. …

പെണ്‍കുഞ്ഞിനെ പ്രസവിച്ചതിന്റെ പേരില്‍ യുവതിയ്ക്ക് ഭര്‍ത്താവില്‍നിന്ന് ക്രൂരപീഡനം Read More

വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെ ആദിവാസി യുവതി കാട്ടിൽ പ്രസവിച്ചു

വണ്ടിപ്പെരിയാർ (ഇടുക്കി): കാട്ടിൽ വനവിഭങ്ങൾ ശേഖരിക്കുന്നതിനിടെ ആദിവാസിയുവതി പ്രസവിച്ചു. സെപ്തംബർ 11വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയാണ് വള്ളക്കടവ് റെയ്ഞ്ചിന് കീഴിൽ കാട്ടിൽ താമസിക്കുന്ന ബിന്ദു(24) പെൺകുഞ്ഞിന് ജൻമംനൽകിയത്. ഈസമയം വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപം ഭർത്താവിനും കുടുംബാംഗങ്ങൾക്കും ഒപ്പം ബിന്ദു, വനവിഭവങ്ങൾ ശേഖരിക്കുകയായിരുന്നു. …

വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെ ആദിവാസി യുവതി കാട്ടിൽ പ്രസവിച്ചു Read More

മാട്ടുപ്പെട്ടിയില്‍ കാട്ടാന പ്രസവിച്ചു.

ഇടുക്കി | മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ കാട്ടാന പ്രസവിച്ചു. മാട്ടുപ്പെട്ടി ടോപ് ഡിവിഷനിലേക്ക് പോകുന്ന വഴിക്കാണ് കാട്ടാന പ്രസവിച്ചത്. കുട്ടിയാനയ്ക്ക് എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. പിടിയാനയ്‌ക്കൊപ്പം മറ്റൊരു ആനയും നിലയുറപ്പിച്ചിട്ടുണ്ട്. നിരീക്ഷണത്തിനായി ആര്‍ ആര്‍ ടിയെ നിയോഗിച്ചിട്ടുണ്ട്. കുട്ടിയാനയ്ക്ക് ചികിത്സ നല്‍കാനുള്ള നടപടികള്‍ …

മാട്ടുപ്പെട്ടിയില്‍ കാട്ടാന പ്രസവിച്ചു. Read More

പീച്ചി ഡാം റിസര്‍വോയറില്‍ കാട്ടാന പ്രസവിച്ചു

തൃശൂര്‍ | പ്ലാക്കോട് കച്ചിത്തോട് പീച്ചി ഡാം റിസര്‍വോയറില്‍ കാട്ടാന പ്രസവിച്ചു. കുട്ടി ചെളിയില്‍ കുടുങ്ങിയതിനാൽ പുറത്തെടുക്കാന്‍ വനപാലകര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആനയുടെ പ്രസവത്തിന് പിന്നാലെ കുട്ടി ചെളിയില്‍ കുടുങ്ങിയതിനാല്‍ ആനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്..

പീച്ചി ഡാം റിസര്‍വോയറില്‍ കാട്ടാന പ്രസവിച്ചു Read More

സ്വന്തം കുഞ്ഞിനെ അനധിക‍ൃതമായി കൈമാറിയ സംഭവത്തിൽ അമ്മക്കെതിരേ കേസെടുത്ത് പോലീസ്

കൊച്ചി: സ്വന്തം കുഞ്ഞിനെ അനധിക‍ൃതമായി കൈമാറിയ സംഭവത്തിൽ അമ്മക്കെതിരേ കേസെടുത്ത് പോലീസ്. പ്രസവിച്ച് ദിവസങ്ങൾ കഴിയുന്നതിന് മുമ്പ് തന്നെ അമ്മയുടെ ബന്ധു മുഖാന്തരം കോയമ്പത്തൂർ സ്വദേശിക്ക് കുഞ്ഞിനെ കെെമാറുകയായിരുന്നു. തൃപ്പൂണിത്തുറയിലാണ് സംഭവം. .ആരോഗ്യപ്രവർത്തകർ വഴി വിവരം അറിഞ്ഞ പോലീസ് പ്രാഥമിക അന്വേഷണത്തിന് …

സ്വന്തം കുഞ്ഞിനെ അനധിക‍ൃതമായി കൈമാറിയ സംഭവത്തിൽ അമ്മക്കെതിരേ കേസെടുത്ത് പോലീസ് Read More

ബന്ധുവിന്റെ പീഡനത്തിനിരയായ 14 വയസ്സുകാരി കുഞ്ഞിന് ജന്മം നൽകി

അടിമാലി: ഇടുക്കിയിൽ ബന്ധുവിന്റെ പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിലാണ് 14 വയസ്സുകാരി കുഞ്ഞിന് ജന്മം നൽകിയത്. ബന്ധുവാണ് പീഡനത്തിനിരയാക്കിയതെന്ന പെൺകുട്ടിയുടെ മൊഴിയെ തുടർന്ന് രാജക്കാട് പോലീസ് ഇയാൾക്കെതിരേ കേസെടുത്തു. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. …

ബന്ധുവിന്റെ പീഡനത്തിനിരയായ 14 വയസ്സുകാരി കുഞ്ഞിന് ജന്മം നൽകി Read More

അഥിതി തൊഴിലാളിയായ യുവതി കൃഷിയിടത്തില്‍ പ്രസവിച്ചു: കുഞ്ഞ്‌ മരിച്ചു

രാജകുമാരി : അഥിതി തൊഴിലാളിയായ യുവതി കൃഷിയിടത്തില്‍ പ്രസവിച്ചു. ചിന്നക്കനാലിന്‌ സമീപം കൃഷിയിടത്തില്‍ ജോലി ചെയ്‌തുകൊണ്ടിരിക്കയാണ്‌ പ്രസവം നടന്നത്‌. മാസം തികയാതെ ജനിച്ച കുഞ്ഞ്‌ മരണമടഞ്ഞു. മധ്യപദേശ്‌ സ്വദേശിയായ യുവതിയാണ്‌ പൂര്‍ണ വളര്‍ച്ചയെത്താത്ത ശിശുവിനെ പ്രസവിച്ചത്‌.അമിത രക്ത സ്രാവത്തെ തുടര്‍ന്ന്‌ യുവതിയെ …

അഥിതി തൊഴിലാളിയായ യുവതി കൃഷിയിടത്തില്‍ പ്രസവിച്ചു: കുഞ്ഞ്‌ മരിച്ചു Read More

പെണ്‍പുലി ജാനവിക്ക്‌ കുഞ്ഞു പിറന്നു

തിരുവനന്തപുരം : അഞ്ചുവര്‍ഷം മുമ്പ്‌ തിരുവനന്തപുരം മൃഗശാലയിലെത്തിച്ച പെണ്‍പുലിക്ക്‌ കുഞ്ഞു പിറന്നു. ബുധനാഴ്‌ച രാവിലെയായിരുന്നു പ്രസവമെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും മൃഗശാലാധികൃതര്‍ അറിയിച്ചു. വയനാട്‌ പെരുന്തട്ടയിലെ എസ്റ്റേറ്റ്‌ പരിസരത്തുനിന്ന് 2016 നവംബറിലാണ്‌ വനം വകുപ്പിന്‍റെ കെണിയില്‍ അകപ്പെട്ട പെണ്‍പുലി തിരുവനന്തപുരം മൃഗശാലയിലെത്തുന്നത്‌ …

പെണ്‍പുലി ജാനവിക്ക്‌ കുഞ്ഞു പിറന്നു Read More