പത്തനംതിട്ടയില്‍ തീപിടിത്തം; ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു
പത്തനംതിട്ട: നഗരമധ്യത്തിലെ ചിപ്‌സ് കടകളിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അടക്കം ഒമ്പതുപേര്‍ക്ക് പൊള്ളലേറ്റു. ഒരാളുടെ നില ഗുരുതരം. നാലു പാചക വാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. നാലു കടകള്‍ പൂര്‍ണമായും ഒരെണ്ണം ഭാഗികമായും കത്തി നശിച്ചു. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. …
പത്തനംതിട്ടയില്‍ തീപിടിത്തം; ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു Read More