സുരേഷ് ഗോപിയുടെ നായികയാകാനൊരുങ്ങി അഭിരാമി

കൊച്ചി: നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ഗരുഡന്‍ എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായി അഭിരാമി എത്തുന്നു. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളത്തില്‍ നായികയാകാനൊരുങ്ങി അഭിരാമി എത്തുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത കഥാപുരുഷന്‍ സിനിമയില്‍ ബാലതാരമായി അഭിനയിച്ചാണ് അഭിരാമി …

സുരേഷ് ഗോപിയുടെ നായികയാകാനൊരുങ്ങി അഭിരാമി Read More