വസ്ത്ര വിപണിയിൽ  കൂടുതൽ സ്വാധീനമുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഹാന്റക്‌സ് പുതിയ ബ്രാന്റ് ഷർട്ടുകൾ പുറത്തിറക്കി. കമാൻഡോ എന്ന പേരിൽ പുറത്തിറക്കിയ ഷർട്ടുകൾ ചലച്ചിത്ര താരം മോഹൻലാലാണ് വിപണിയിൽ ഇറക്കിയത്. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷനായി....
Read full story
തിരുവനന്തപുരം : ഹാന്റക്‌സിന് സ്വന്തമായി വസ്ത്ര നിര്‍മ്മാണത്തിന് പുതിയ ഗാര്‍മെന്റ് യൂണിറ്റ്. തിരുവനന്തപുരം ഊറ്റുകുഴി ഹാന്റക്‌സിലാണ് 3.15 കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെ ഗാര്‍മെന്റസ് യൂണിറ്റ് സ്ഥാപിച്ചത്. സര്‍ക്കാരിന്റെ 100 ദിന പദ്ധതികളുടെ...
Read full story