കാസർകോഡ് ഗണേശോല്‍സവത്തിന് ആഘോഷങ്ങള്‍ പാടില്ല

കാസർകോഡ് : കോവിഡ് 19 പശ്ചാത്തലത്തില്‍ ഗണേശോല്‍സവത്തിന്റെ ഭാഗമായി   ആഘോഷങ്ങള്‍ പാടില്ല. ജില്ലയിലെ ജിമ്മുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന അപേക്ഷകള്‍ ലഭിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ തലത്തില്‍ വ്യക്തമായ  തീരുമാനം വന്നിട്ടില്ലാത്തതിനാല്‍ നിലവില്‍ അനുമതി നല്‍കില്ല.കാസർകോഡ് അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാത്തത് സംബന്ധിച്ച …

കാസർകോഡ് ഗണേശോല്‍സവത്തിന് ആഘോഷങ്ങള്‍ പാടില്ല Read More