ബിവറേജസ് ജീവനക്കാരനെ ആക്രമിച്ച കേസിൽ 42 കാരനെ പോലീസ് അറസ്റ്റ് ചെയ്തു

ഗാന്ധിനഗർ : ബിവറേജസ് ജീവനക്കാരനെ ആക്രമിച്ച കേസിൽ 42 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര ഈസ്റ്റ് പനമ്പാലം ഭാഗത്ത് കാരിമറ്റത്തിൽ വീട്ടിൽ രാജീവ് എന്ന് വിളിക്കുന്ന അൻസ് എച്ച്.(42) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം …

ബിവറേജസ് ജീവനക്കാരനെ ആക്രമിച്ച കേസിൽ 42 കാരനെ പോലീസ് അറസ്റ്റ് ചെയ്തു Read More

കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട 62 കാരനായ പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു

ഗാന്ധിനഗർ :കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ മുണ്ടയ്ക്കൽ വീട്ടിൽ എം.സി കുര്യൻ (62) എന്നയാളെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇയാളെ കോട്ടയം ജില്ലാ പോലീസ് …

കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട 62 കാരനായ പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു Read More

രണ്ടര വയസുള്ള മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ

ഗാന്ധിനഗർ: കാമുകനുമൊത്ത് ജീവിക്കാൻ രണ്ടര വയസുള്ള മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. സൂറത്തിലെ ഡിൻഡോലിയിൽ നിർമാണത്തൊഴിലാളിയായ നയന മാണ്ഡവിയാണ് അറസ്റ്റിലായത്. കൊലയ്ക്കു ശേഷം കുട്ടിയെ കാണാനില്ലെന്ന് പരാതിപ്പെടുകയും തെറ്റായ വിവരം നൽകി പോലീസ് അന്വേഷണം വഴിതെറ്റിക്കുകയും ചെയ്ത പ്രതി, കുറ്റകൃത്യം …

രണ്ടര വയസുള്ള മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ Read More

ഗുജറാത്തിൽ ശക്തമായ മഴ; കുടിലിലേക്ക് മതിൽ ഇടിഞ്ഞു വീണ് 4 കുട്ടികൾ മരിച്ചു
അപകടത്തിൽ 4 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്

ഗാന്ധിനഗർ: ഗുജറാത്തിൽ മഴ ശക്തിപ്രാപിക്കുകയാണ്. കനത്ത മഴയെതുടർന്ന് ഗുജറാത്തിലെ പഞ്ച്മഹലിൽ കുടിലിന് മുകളിൽ മതിൽ ഇടിഞ്ഞു വീണ് 4 കുട്ടികൾ മരിച്ചു. ഹലോലിൽ ജിഐഡിസി മേഖലയിലെ ഫാക്‌ടറിയുടെ സമീപത്തെ മതിലാണ് ഇടിഞ്ഞു വീണത്. അപകടത്തിൽ 4 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രണ്ടും …

ഗുജറാത്തിൽ ശക്തമായ മഴ; കുടിലിലേക്ക് മതിൽ ഇടിഞ്ഞു വീണ് 4 കുട്ടികൾ മരിച്ചു
അപകടത്തിൽ 4 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്
Read More

ജി20 മീറ്റിംഗുകള്‍ മാര്‍ച്ച് 27 മുതല്‍ ഗുജറാത്തില്‍

ഗാന്ധിനഗര്‍: അടുത്ത ഘട്ടം ജി 20 മീറ്റിംഗുകള്‍ക്ക് ഗുജറാത്ത് ആതിഥേയത്വം വഹിക്കും. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 4 വരെയാണ് ജി 20 മീറ്റിംഗുകള്‍ നടക്കുന്നത്. ഈ സമയത്ത് വിവിധ വിഷയങ്ങളില്‍ മൂന്ന് കോണ്‍ക്ലേവുകള്‍ സംസ്ഥാനത്ത് നടക്കും. മീറ്റിംഗില്‍ വിവിധ രാജ്യങ്ങളില്‍ …

ജി20 മീറ്റിംഗുകള്‍ മാര്‍ച്ച് 27 മുതല്‍ ഗുജറാത്തില്‍ Read More

ഇലന്തൂര്‍ നരബലിക്കേസ്: രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു

മൂവാറ്റുപുഴ: ഇലന്തൂര്‍ ഇരട്ടനരബലിക്കേസില്‍ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. കാലടി, മറ്റൂരില്‍ താമസിച്ചിരുന്ന ഇടുക്കി സ്വദേശിനി റോസിലിയെ കൊന്ന കേസിന്റെ കുറ്റപത്രമാണു പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-4 ല്‍ സമര്‍പ്പിച്ചത്. എറണാകുളം ഗാന്ധിനഗറില്‍ വാടകയ്ക്കു താമസിക്കുന്ന വാഴപ്പിള്ളി വീട്ടില്‍ മുഹമ്മദ് …

ഇലന്തൂര്‍ നരബലിക്കേസ്: രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു Read More

വോളിയില്‍ കേരളത്തിന് ഇരട്ടസ്വര്‍ണം

ഗാന്ധിനഗര്‍: ദേശീയ ഗെയിംസ് വോളിബോളില്‍ കേരളത്തിന് ഇരട്ട സ്വര്‍ണം. ഫൈനലില്‍ കേരള വനിതകള്‍ പശ്ചിമ ബംഗാളിനെ കീഴടക്കിയപ്പോള്‍ പുരുഷന്മാര്‍ തമിഴ്നാടിനെ കെട്ടുകെട്ടിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കാണു കേരളത്തിന്റെ ജയം. പശ്ചിമ ബംഗാളിനെതിരേ കേരള വനിതകള്‍ ആദ്യ സെറ്റ് 25-22 ന് കരസ്ഥമാക്കി. രണ്ടാം …

വോളിയില്‍ കേരളത്തിന് ഇരട്ടസ്വര്‍ണം Read More

കെജ്രിവാളിനു നേരെ കുപ്പി ഏറ്

ഗാന്ധിനഗര്‍: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു നേരെ ആക്രമണം. ഗുജറാത്തിലെ രാജ്കോട്ടില്‍ വച്ചാണ് സംഭവം. ഖോദല്‍ദാം ക്ഷേത്രത്തിലെ ഗര്‍ബ ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്. കെജ്രിവാളിനു നേരെ വെള്ളക്കുപ്പി എറിയുകയായിരുന്നു.കുപ്പി കെജ്രിവാളിന്റെ ദേഹത്ത് കൊണ്ടില്ല. അക്രമിയെ കണ്ടെത്താനായിട്ടില്ല.

കെജ്രിവാളിനു നേരെ കുപ്പി ഏറ് Read More

വന്ദേഭാരത് ട്രെയിൻ, അഹമ്മദാബാദ് മെട്രോ; ഗുജറാത്തിൽ വൻപദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഗാന്ധിനഗര്‍: ഗുജറാത്ത് സന്ദർശനത്തിന്റെ രണ്ടാം ദിവസവും വമ്പൻ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി നഗർ – മുംബൈ വന്ദേഭാരത് ട്രെയിന്റെ ആദ്യ സർവീസും അഹമ്മദാബാദ് മെട്രോയുടെ ആദ്യ ഘട്ടവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.  മഹാരാഷ്ട്രയുടെയും ഗുജറാത്തിന്റെയും …

വന്ദേഭാരത് ട്രെയിൻ, അഹമ്മദാബാദ് മെട്രോ; ഗുജറാത്തിൽ വൻപദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി Read More

എസ്എഫ്ഐ പ്രവർത്തകർ ശാരീരികമായി ആക്രമിച്ചുവെന്ന് എഐഎസ്എഫ് പ്രവർത്തക

കോട്ടയം: എംജി സർവ്വകലാശാലയിൽ ഉണ്ടായ സംഘർഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകർ ശാരീരികമായി ആക്രമിച്ചുവെന്ന് എഐഎസ്എഫ് പ്രവർത്തക. സംഘര്‍ഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകർ സ്ത്രീത്വത്തെ അപമാനിച്ചെന്നും ജാതിപേര് വിളിച്ച് ആക്ഷേപിച്ചെന്നും വനിതാ നേതാവ് പോലീസിനു മൊഴി നല്കി. ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. “എസ്എഫ്ഐയും …

എസ്എഫ്ഐ പ്രവർത്തകർ ശാരീരികമായി ആക്രമിച്ചുവെന്ന് എഐഎസ്എഫ് പ്രവർത്തക Read More