സ്ത്രീ സമത്വത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ സാംസ്കാരികമായി മുന്നേറണം: ഡോ.എൻ. ജയരാജ്
കോട്ടയം: സ്ത്രീ സമത്വത്തിനു വേണ്ടിയുള്ള ഏതു പ്രവർത്തനവും സാംസ്കാരികമായി മുന്നേറിയാലേ അർഥപൂർണമാകൂവെന്നു സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്. അതിനാലാണ് സമം പോലുള്ള പരിപാടികൾ സർക്കാർ മുൻ കൈയെടുത്തു നടപ്പാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സമത്വത്തിനായുള്ള സംസ്‌കാരിക വകുപ്പിന്റെ സമം …
സ്ത്രീ സമത്വത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ സാംസ്കാരികമായി മുന്നേറണം: ഡോ.എൻ. ജയരാജ് Read More