ഗല്‍വാനില്‍ വീരമൃത്യുവരിച്ച സൈനികന്റെ പിതാവ് അറസ്റ്റില്‍; പോലീസ് വലിച്ചിഴച്ചെന്നു പരാതി
പട്‌ന: ഗല്‍വാന്‍ സംഘര്‍ഷത്തില്‍ വീരമൃത്യുവരിച്ച സൈനികന്‍ ജയ് കിഷോറിന്റെ അച്ഛന്‍ രാജ് കപൂര്‍ സിങ് ഭൂമി കൈയേറിയെന്ന കേസില്‍ അറസ്റ്റില്‍. ഇദ്ദേഹത്തെ പോലീസ് വലിച്ചിഴച്ചെന്നും പരാതി ഉയര്‍ന്നു. ഇതിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 2020-ല്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് …
ഗല്‍വാനില്‍ വീരമൃത്യുവരിച്ച സൈനികന്റെ പിതാവ് അറസ്റ്റില്‍; പോലീസ് വലിച്ചിഴച്ചെന്നു പരാതി Read More