
റിപ്പോര്‍ട്ട്
ഗല്‍വാനില്‍ വീരമൃത്യുവരിച്ച സൈനികന്റെ പിതാവ് അറസ്റ്റില്‍; പോലീസ് വലിച്ചിഴച്ചെന്നു പരാതി
By ന്യൂസ് ഡെസ്ക്
•
March 1, 2023
പട്‌ന: ഗല്‍വാന്‍ സംഘര്‍ഷത്തില്‍ വീരമൃത്യുവരിച്ച സൈനികന്‍ ജയ് കിഷോറിന്റെ അച്ഛന്‍ രാജ് കപൂര്‍ സിങ് ഭൂമി കൈയേറിയെന്ന കേസില്‍ അറസ്റ്റില്‍. ഇദ്ദേഹത്തെ പോലീസ് വലിച്ചിഴച്ചെന്നും പരാതി ഉയര്‍ന്നു. ഇതിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്....
Read full story



