12 ദിവസം കൊണ്ട് പൊതുമരാമത്ത് വകുപ്പിന്റെ 69 പദ്ധതികള്‍ നാടിന് സമര്‍പ്പിക്കും; മന്ത്രി ജി. സുധാകരന്‍
പത്തനംതിട്ട: സംസ്ഥാനം കോവിഡ് കഴിഞ്ഞ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങള്‍ ഉറപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ മെഴുവേലി-കോട്ട റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കാരിത്തോട്ട എസ്.എന്‍.ഡി.പി. ഗുരുമന്ദിരത്തില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു …
12 ദിവസം കൊണ്ട് പൊതുമരാമത്ത് വകുപ്പിന്റെ 69 പദ്ധതികള്‍ നാടിന് സമര്‍പ്പിക്കും; മന്ത്രി ജി. സുധാകരന്‍ Read More