ജി സുധാകരന്‍ പൊളിറ്റിക്കല്‍ സൈക്കോപ്പാത്തെന്ന് ഡി വൈ എഫ് ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവല്‍

ആലപ്പുഴ | ജി സുധാകരന്‍ പൊളിറ്റിക്കല്‍ സൈക്കോപ്പാത്താണെന്നും ചെയ്ത ഹീന പ്രവൃത്തികള്‍ തങ്ങള്‍ പറയേണ്ടി വന്നാല്‍ ജി സുധാകരന്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുമെന്നും ഡി വൈ എഫ് ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവല്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടൊയായിരുന്നു വിമര്‍ശനം. …

ജി സുധാകരന്‍ പൊളിറ്റിക്കല്‍ സൈക്കോപ്പാത്തെന്ന് ഡി വൈ എഫ് ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവല്‍ Read More

മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ നീക്കം

ആലപ്പുഴ: സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ നീക്കം സജീവം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ, സി.എസ്. സുജാത എന്നിവർ വീട്ടിലെത്തി സുധാകരനുമായി കൂടിക്കാഴ്ച നടത്തി. പെരുമ്പളം പാലം ഉദ്ഘാടനത്തിന്‍റെ നോട്ടീസിൽ ജി. സുധാകരനെ ഉൾപ്പെടുത്തി അതിനിടെ മാർച്ച് …

മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ നീക്കം Read More

സ്വർണപ്പാളി വിഷയത്തിൽ വിമർശനവുമായി ദേവസ്വംവകുപ്പ് മുൻമന്ത്രി ജി. സുധാകരൻ

– ആലപ്പുഴ: ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിൽ വിമർശനവുമായി ദേവസ്വംവകുപ്പ് മുൻമന്ത്രി ജി. സുധാകരൻ. താൻ ദേവസ്വം മന്ത്രിയായിരുന്നപ്പോൾ ഒരു സ്വർണപ്പാളിയും ആരും കൊണ്ടുപോയിരുന്നില്ലെന്ന് ജി. സുധാകരൻ പറഞ്ഞു. താൻ മന്ത്രിയായിരുന്നപ്പോൾ ഒരു ഏടാകൂടവും ഉണ്ടായിട്ടില്ല. എല്ലാ അഴിമതിയും അവസാനിപ്പിച്ചതാണ്. എൻഎസ്എസ് പോലും പിന്തുണച്ചു. …

സ്വർണപ്പാളി വിഷയത്തിൽ വിമർശനവുമായി ദേവസ്വംവകുപ്പ് മുൻമന്ത്രി ജി. സുധാകരൻ Read More

ഒളിയമ്പുമായി ജി. സുധാകരന്റെ കവിത : ‘കുന്തവും കൊടച്ചക്രവും, വിപ്ലവപ്രസ്ഥാനം കുറ്റക്കാരാല്‍ നിറയുന്നു’

കോഴിക്കോട്: ‘യുവതയിലെ കുന്തവും കൊടചക്രവും’ എന്ന പേരിൽ ഒരു സാഹിത്യമാസികയിൽ പ്രസിദ്ധീകരിച്ച കവിതയിലൂടെ ജി. സുധാകരൻ എസ്.എഫ്.ഐയ്ക്കും മന്ത്രി സജി ചെറിയാനുമെതിരേ പരോക്ഷമായി വിമർശനം ഉന്നയിച്ചു. എസ്.എഫ്.ഐയുടെ പേരെടുത്ത് പറയാതെയായിരുന്നു ഈ വിമർശനം. അതിന്റെ ലക്ഷ്യം വ്യക്തമായിരുന്നു. സഹോദരന്റെ രക്തസാക്ഷിത്വം അടക്കം …

ഒളിയമ്പുമായി ജി. സുധാകരന്റെ കവിത : ‘കുന്തവും കൊടച്ചക്രവും, വിപ്ലവപ്രസ്ഥാനം കുറ്റക്കാരാല്‍ നിറയുന്നു’ Read More