ന്യൂഡല്‍ഹി: ഒരു മാസത്തിനിടയിലെ ജി.എസ്.ടി. വരുമാനം ആദ്യമായി ഒന്നര ലക്ഷം കോടി കവിഞ്ഞ് പുതിയ റെക്കോഡിലേക്ക്. മാര്‍ച്ചിലെ 1,42,095 കോടിയെന്ന റെക്കോഡ് മറികടന്ന് ഏപ്രിലില്‍ നികുതിയായി പിരിച്ചെടുത്തത് 1,67,540 കോടി രൂപ. 18 ശതമാനം...
Read full storyNews Portal


