ജികെ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമ-സീരിയൽ നടൻ ജികെ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തനതായ അഭിനയശൈലിയിലൂടെ വ്യത്യസ്ത തലമുറകളുടെ മനസ്സിൽ ഇടം നേടിയ അഭിനേതാവായിരുന്നു ജികെ പിള്ളയെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ആറു പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ അഭിനയ ജീവിതം ബ്ലാക്ക് …

ജികെ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു Read More

ജി കെ പിള്ള അന്തരിച്ചു

തിരുവനന്തപുരം: സിനിമാ സീരിയൽ നടൻ ജി കെ പിള്ള (97) അന്തരിച്ചു. തിരുവനന്തപുരം ഇടവയിലെ വീട്ടിൽവെച്ചാണ്‌ അന്ത്യം. ജി കേശവപിള്ള എന്നാണ്‌ യാഥാർത്ഥ പേര്‌. 300ലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്‌. 13 വർഷം സൈന്യത്തിൽ ജോലി ചെയ്‌തിട്ടുണ്ട്‌. പട്ടാളത്തിൽ ജോലിചെയ്യുന്നതിനിടെ പ്രേം …

ജി കെ പിള്ള അന്തരിച്ചു Read More