യുക്രൈന്‍: റഷ്യക്ക് സാമ്പത്തിക ഉപരോധം മുന്നറിയിപ്പ് നല്‍കി ജി 7 രാജ്യങ്ങള്‍

മോസ്‌കോ: യുക്രൈനെ ആക്രമിച്ചാല്‍ കടുത്ത സാമ്പത്തിക പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു റഷ്യക്ക് ജി 7 രാജ്യങ്ങളുടെ മുന്നറിയിപ്പ്. യുക്രൈന്‍ അതിര്‍ത്തിയോടു ചേര്‍ന്നു റഷ്യ നടത്തുന്ന സൈനികവിന്യാസം ആശങ്ക സൃഷ്ടിക്കുന്നതാണെന്നും ജി 7 രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.കടന്നുകയറ്റമുണ്ടായാല്‍ ഉടനടി ഒത്തുചേര്‍ന്നുള്ള, …

യുക്രൈന്‍: റഷ്യക്ക് സാമ്പത്തിക ഉപരോധം മുന്നറിയിപ്പ് നല്‍കി ജി 7 രാജ്യങ്ങള്‍ Read More