മോസ്‌കോ: യുക്രൈനെ ആക്രമിച്ചാല്‍ കടുത്ത സാമ്പത്തിക പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു റഷ്യക്ക് ജി 7 രാജ്യങ്ങളുടെ മുന്നറിയിപ്പ്. യുക്രൈന്‍ അതിര്‍ത്തിയോടു ചേര്‍ന്നു റഷ്യ നടത്തുന്ന സൈനികവിന്യാസം ആശങ്ക സൃഷ്ടിക്കുന്നതാണെന്നും ജി 7 രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാര്‍...