തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുൻ്റെ സംസ്കാരം ഇന്ന്

തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ സംസ്കാരം ജൂലൈ19 ശനിയാഴ്ച വൈകിട്ട് 5 മണിയോടെനടക്കും. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്നും 10 മണിയോടെ മൃതദേഹം സ്കൂളില്‍ എത്തിക്കും. 12 മണിവരെ സ്കൂളിൽ പൊതുദർശനം. …

തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുൻ്റെ സംസ്കാരം ഇന്ന് Read More

മൂന്നു വയസ്സുകാരി കല്യാണിയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

കൊച്ചി: . നാടിനും ഉറ്റവർക്കും കണ്ണീർ നോവായി കല്യാണി. മൂന്നു വയസ്സുകാരി കല്യാണിയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി.തങ്ങൾക്ക് പ്രിയപ്പെട്ട പോന്നോമന കല്യാണിയെ അവസാനമായി ഒരു നോക്ക് കാണാൻ ജനസാ​ഗരമാണ് ഒഴുകിയെത്തിയത്. നാടിന്റെ മുഴുവൻ വേദനയായി കല്യാണി യാത്രമൊഴി ഏറ്റുവാങ്ങി. കല്യാണിയുടെ ചേതനയറ്റ …

മൂന്നു വയസ്സുകാരി കല്യാണിയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി Read More

പിതാവിന്റെ മൃതദേഹം രണ്ട് വര്‍ഷം അലമാരയില്‍ ഒളിപ്പിച്ച് മകന്‍

ടോക്കിയോ : സ്വന്തം പിതാവിന്റെ മൃതദേഹം രണ്ടുവര്‍ഷത്തോളം വീട്ടിലെ അലമാരയില്‍ ഒളിപ്പിച്ച്‌ മകന്‍. സംസ്‌കാരത്തിന് പണച്ചെലവ് കൂടുതലായതിനാൽ അത് ഒഴിവാക്കാനാണ് പിതാവിന്റെ മൃതദേഹം സൂക്ഷിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. 2023 ജനുവരി മാസം മുതല്‍ താന്‍ വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന അലമാരയില്‍ സൂക്ഷിക്കുകയായിരുന്നു. …

പിതാവിന്റെ മൃതദേഹം രണ്ട് വര്‍ഷം അലമാരയില്‍ ഒളിപ്പിച്ച് മകന്‍ Read More

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൃതസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് അബുദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

അബൂദബി | ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൃതസംസ്‌കാര ചടങ്ങില്‍ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ പ്രതിനിധീകരിച്ച് അബുദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പങ്കെടുത്തു. .ശൈഖ് ഖാലിദിനൊപ്പം …

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൃതസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് അബുദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ Read More

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിട .

വത്തിക്കാന്‍ സിറ്റി| അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക്ലോകം ഇന്ന് വിടപറയും. . ഇന്ത്യന്‍ സമയം ഇന്ന് (26.04.2025) ഉച്ചയ്ക്ക് ഒന്നരയ്ക്ക് വത്തിക്കാനില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ പൊതുദര്‍ശനം പൂര്‍ത്തിയായി. വത്തിക്കാന്‍ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജര്‍ ബസലിക്കയിലാണ് …

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിട . Read More

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് വത്തിക്കാനിലേക്ക് തിരിക്കും

ന്യൂ ഡൽഹി | കാലം ചെയ്ത ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് (ഏപ്രിൽ 25) വത്തിക്കാനിലേക്ക് പുറപ്പെടു. .റോമിലെത്തുന്ന രാഷ്ട്രപതി വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിലെത്തി മാർപാപ്പക്ക് ആദരാഞ്ജലി …

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് വത്തിക്കാനിലേക്ക് തിരിക്കും Read More

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച

വത്തിക്കാൻ : ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഏപ്രിൽ 26 ശനിയാഴ്ച നടക്കും .ഇൻഡ്യൻ സമയം ഉച്ചയ്ക്ക് 1.30ന് (പ്രാദേശിക സമയം രാവിലെ 10) വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് മുന്നില്‍ നടക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് കോളേജ് ഒഫ് കർദ്ദിനാള്‍സ് തലവൻ ജിയോവനി …

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച Read More

പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഡോ.ശൂരനാട് രാജശേഖരൻ നിര്യാതനായി

കൊല്ലം : പ്രമുഖ കോണ്‍ഗ്രസ് നേതാവും കൊല്ലം ജില്ലാ മുൻ ഡി സി സി പ്രസിഡന്റും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററും ആയ ഡോ.ശൂരനാട് രാജശേഖരൻ (75) നിര്യാതനായിരക്താർബുദ ബാധിതനായിരുന്നു. കൊല്ലം ശാസ്താംകോട്ട ഡിബി കോളജില്‍ കേരള …

പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഡോ.ശൂരനാട് രാജശേഖരൻ നിര്യാതനായി Read More

വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ ഖബറടക്കം നടത്തി

.കോഴിക്കോട്: താമരശ്ശേരിയിലെ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ ഖബറടക്കം നടത്തി. ചുങ്കം ജുമാ മസ്ജിദിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. കിടവൂര്‍ മദ്രസയില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളുമുള്‍പ്പെടെ നൂറ് കണക്കിന് പേരാണ് ചടങ്ങിനെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു …

വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ ഖബറടക്കം നടത്തി Read More

ആൽമരച്ചോട്ടിലിരുന്ന് വർത്തമാനം പറയുന്ന ബെൻസൻ ഇനി ഓർമ്മ മാത്രം

തച്ചൻകോട്: കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ. വി.എച്ച്.എസ്.എസിലെ ഒന്നാം വർഷ വി.എച്ച്.എസ്.ഇ വിദ്യാർത്ഥി എബ്രഹാം ബെൻസൻ (16) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അർദ്ധരാത്രിയോടെ വീട്ടിൽ നിന്നുപോയ ബെൻസനെ ഫെബ്രുവരി 14 വെള്ളിയാഴ്ച പുലർച്ചെ സ്കൂളിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മോഡൽ പരീക്ഷ എഴുതാൻ …

ആൽമരച്ചോട്ടിലിരുന്ന് വർത്തമാനം പറയുന്ന ബെൻസൻ ഇനി ഓർമ്മ മാത്രം Read More