രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന, രണ്ടു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് ഞായറാഴ്ച(06/12/2020) കൂടിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് നിലവില്‍ ഇന്ധനവില. നവംബര്‍ 20 ന് ശേഷം പെട്രോളിന് 2.40 രൂപയും ഡീസലിന് 3.36 …
രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന, രണ്ടു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ Read More