ന്യൂഡല്‍ഹി: തുടര്‍ച്ചയായ പതിനേഴാം ദിവസവും ഇന്ധന വില കൂടുന്നു. കഴിഞ്ഞ രണ്ടാഴ്ചയോളമായി തുടര്‍ച്ചയായി ഉയരുന്ന ഇന്ത്യന്‍ ഇന്ധനവില വന്‍ സാമ്പത്തിക ബാധ്യതയാണ് ക്ഷണിച്ചുവരുത്തുന്നത്. ഏതാണ്ട് 50 പൈസ നിരക്കിലാണ് എല്ലാദിവസവും വര്‍ധന അറുപതുകളില്‍ നിന്നിരുന്ന പെട്രോള്‍ വില രണ്ടാഴ്ചകൊണ്ട് 80 രൂപയില്‍ …