സംസ്ഥാനത്ത് ഇന്ധന വില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിന് വില കൂടും. പെട്രോൾ, ഡിസൽ എന്നിവയ്ക്ക് ലിറ്ററിന് രണ്ട് രൂപാ നിരക്കിൽ സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തി. ഇതിലൂടെ അധികമായി 750 കോടി രൂപ സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ടിലേക്ക് പ്രതീക്ഷിക്കുന്നുവെന്നാണ് ധനമന്ത്രി പറഞ്ഞത്.  ഇതിന് പുറമെ …

സംസ്ഥാനത്ത് ഇന്ധന വില കൂടും Read More

ഇന്ധന നികുതി കുറയ്ക്കും: ഷിന്‍ഡെ

മുംബൈ: ഇന്ധനത്തിന്റെ മൂല്യവര്‍ധിത നികുതി(വാല്യു ആഡഡ് ടാക്സ്-വാറ്റ്) കുറയ്ക്കുമെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. ഇതോടെ സംസ്ഥാനത്ത് എണ്ണ വില കുറയും. മുഖ്യമന്ത്രിയായി സ്ഥാനമേറ്റശേഷം ഷിന്‍ഡെ ഏറ്റവും പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണിത്. വാറ്റ് എത്ര ശതമാനം കുറയ്ക്കുമെന്ന് സംസ്ഥാന മന്ത്രിസഭ ചേര്‍ന്നശേഷം തീരുമാനിക്കും. …

ഇന്ധന നികുതി കുറയ്ക്കും: ഷിന്‍ഡെ Read More

സംസ്ഥാനങ്ങള്‍ ചെകുത്താനും കടലിനും ഇടയില്‍: ചിദംബരം

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ സഹായം ലഭിക്കാതെ സംസ്ഥാനങ്ങള്‍ക്കു പെട്രോളിനും ഡീസലിനും മേലുള്ള വാറ്റില്‍നിന്നുള്ള വരുമാനം ഉപേക്ഷിക്കാനാകില്ലെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണ് സംസ്ഥാനങ്ങളെന്നും ചിദംബരം പറഞ്ഞു. പെട്രോള്‍, ഡീസല്‍ നികുതി പങ്കുവയ്ക്കുന്നതു വഴി സംസ്ഥാനങ്ങള്‍ക്കു വളരെക്കുറച്ചു …

സംസ്ഥാനങ്ങള്‍ ചെകുത്താനും കടലിനും ഇടയില്‍: ചിദംബരം Read More

ചോദിക്കാതെ ഇന്ധന നികുതി വര്‍ധിപ്പിച്ചശേഷം കുറയ്ക്കാന്‍ പറയുന്നു: പി. ത്യാഗരാജന്‍

ചെന്നൈ: സംസ്ഥാനങ്ങളോട് പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാന്‍ അഭ്യര്‍ഥിച്ച കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി തമിഴ്നാട് ധനമന്ത്രി പി. ത്യാഗരാജന്‍. സംസ്ഥാനങ്ങളോട് ചോദിക്കാതെ കേന്ദ്രം നികുതി വര്‍ധിപ്പിച്ചശേഷം ഇപ്പോള്‍ അത് കുറയ്ക്കുമ്പോള്‍ സംസ്ഥാനങ്ങളോടും നികുതി കുറയ്ക്കാന്‍ അഭ്യര്‍ഥിക്കുകയാണെന്നും ഇത് ഫെഡറലിസമാണോയെന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു. …

ചോദിക്കാതെ ഇന്ധന നികുതി വര്‍ധിപ്പിച്ചശേഷം കുറയ്ക്കാന്‍ പറയുന്നു: പി. ത്യാഗരാജന്‍ Read More

മൂന്ന് സാമ്പത്തിക വര്‍ഷത്തിനിടെ ഇന്ധനത്തിനു ചുമത്തുന്ന വാറ്റിലൂടെ സമാഹരിച്ചത് 8.02 ലക്ഷം കോടി

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ ഇന്ധനത്തിനു ചുമത്തുന്ന വാറ്റിലൂടെ 2020-21 സാമ്പത്തിക വര്‍ഷം സമാഹരിച്ചത് 3.71 ലക്ഷം കോടി രൂപയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പാര്‍ലമെന്റില്‍ തിങ്കളാഴ്ചയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷം കൊണ്ട് സമാഹരിച്ച തുക …

മൂന്ന് സാമ്പത്തിക വര്‍ഷത്തിനിടെ ഇന്ധനത്തിനു ചുമത്തുന്ന വാറ്റിലൂടെ സമാഹരിച്ചത് 8.02 ലക്ഷം കോടി Read More

ഇന്ധനവില താങ്ങാനാവാത്ത സ്ഥിതിയുണ്ടാക്കി വച്ചത് കേന്ദ്രസർക്കാരാണെന്ന് സിപിഎം ആക്ടിം​ഗ് സെക്രട്ടറി എ. വിജയരാഘവൻ

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും കേന്ദ്രം വർദ്ധിപ്പിച്ച വില മുഴുവൻ കുറയ്ക്കുമ്പോൾ സ്വാഭാവികമായും കേരളത്തിലും വില കുറയുമെന്ന് സിപിഎം ആക്ടിം​ഗ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. പെട്രോളിയം ഉല്പന്നങ്ങൾക്ക് വില നിശ്ചയിക്കുന്നത് കേന്ദ്രസർക്കാരാണ്.സംസ്ഥാനം വില കുറയ്ക്കുമോയെന്ന് ചോദിക്കുന്നത് മോദിസർക്കാരിനെ സംരക്ഷിക്കാനാണ്. ഇന്ധനവില മനുഷ്യന് …

ഇന്ധനവില താങ്ങാനാവാത്ത സ്ഥിതിയുണ്ടാക്കി വച്ചത് കേന്ദ്രസർക്കാരാണെന്ന് സിപിഎം ആക്ടിം​ഗ് സെക്രട്ടറി എ. വിജയരാഘവൻ Read More

ഇന്ധന നികുതി; പാർലമെന്റിലേക്ക് പ്രതിപക്ഷം കാളവണ്ടിയിൽ പോകട്ടെയെന്ന് ധനമന്ത്രി ബാലഗോപാൽ

തിരുവനന്തപുരം: കഴിഞ്ഞ ആറ് വർഷമായി കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കൂട്ടിയവര്‍ തന്നെ കുറയ്ക്കട്ടെ. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ 13 തവണ നിരക്ക് കൂട്ടി. 24.75 ആയിരുന്ന നികുതി 32 രൂപയിലധികമാക്കിയത് ഉമ്മൻചാണ്ടിയുടെ കാലത്താണ്. ഒന്നാം പിണറായി …

ഇന്ധന നികുതി; പാർലമെന്റിലേക്ക് പ്രതിപക്ഷം കാളവണ്ടിയിൽ പോകട്ടെയെന്ന് ധനമന്ത്രി ബാലഗോപാൽ Read More

ഇന്ധനനികുതി കുറയ്ക്കണം; പ്രതിപക്ഷം നിയമസഭയിലെത്തിയത് സൈക്കിളില്‍

തിരുവനന്തപുരം: ഇന്ധനനികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എല്‍.എമാര്‍ നിയമസഭയിലെത്തിയത് സൈക്കിളില്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവരാണ് സൈക്കിളില്‍ സഭയിലെത്തിയത്. ഇന്ധന വില കുറക്കാൻ സംസ്ഥാനവും തയ്യാറാവുക. അധിക നികുതിയിൽ ഇളവ് വരുത്തി ജനങ്ങൾക്ക് ആശ്വാസം പകരുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് പ്രതിപക്ഷ …

ഇന്ധനനികുതി കുറയ്ക്കണം; പ്രതിപക്ഷം നിയമസഭയിലെത്തിയത് സൈക്കിളില്‍ Read More

കേരളം ഇന്ധന വില കുറക്കേണ്ടതില്ലെന്ന്‌ എ.വിജയരാഘവന്‍

കണ്ണൂര്‍: ഇന്ധന വില കുറക്കേണ്ടതില്ലെന്നും കേരളം ഇതുവരെ അധിക നികുതി ചുമത്തിയിട്ടില്ലെന്നും സിപിഎം ആക്ടിംഗ്‌ സെക്രട്ടറി എ.വിജയരാഘവന്‍. മറ്റുസംസ്ഥാനങ്ങള്‍ ഇന്ധന വില കുറക്കുന്നുണ്ടെങ്കില്‍ അവരൊക്കെ അധിക നികുതി ചുമത്തിയതുകൊണ്ടാണ്‌. കേരളം ഇന്ധന നികുതി കുറക്കണമെന്ന്‌ പറയുന്നവര്‍ ഇന്ധനവില ഇനിയും കുറക്കാന്‍ കേന്ദ്രത്തോടാണ്‌ …

കേരളം ഇന്ധന വില കുറക്കേണ്ടതില്ലെന്ന്‌ എ.വിജയരാഘവന്‍ Read More

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി; ജിഎസ്ടി കൗണ്‍സില്‍ പത്തുദിവസത്തിനകം വിശദീകരണ പത്രിക നല്‍കണം

കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. കാരണങ്ങള്‍ വ്യക്തമാക്കി ജിഎസ്ടി കൗണ്‍സില്‍ പത്തുദിവസത്തിനകം വിശദീകരണ പത്രിക നല്‍കണം. എന്തെല്ലാം കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ജിഎസ്ടി കൗണ്‍സില്‍ ഈ തീരുമാനമെടുത്തതെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം ഗതാഗതം സ്തംഭിപ്പിച്ചുള്ള പ്രതിഷേധ …

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി; ജിഎസ്ടി കൗണ്‍സില്‍ പത്തുദിവസത്തിനകം വിശദീകരണ പത്രിക നല്‍കണം Read More